നീലംപേരൂർ എൽ പി എസ് (മൂലരൂപം കാണുക)
12:35, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
(തലക്കെട്ട് നീക്കി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
.......... സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള നീലംപേരൂർ ഗ്രാമത്തിൽ, പ്രാചീന കേരളത്തിൽ ഒട്ടാകെ അറിയപ്പെട്ടിരുന്ന നീലംപേരൂർ കരയിലെ ആദ്യ വിദ്യാലയമാണ് 1914 ൽ സ്ഥാപിതമായ ഗവ.എൽ പി സ്ക്കൂൾ നീലംപേരൂർ. വെള്ളവും പാടശേഖരങ്ങളും മാത്രമുണ്ടായിരുന്ന കുട്ടനാടിന്റെ കിഴക്കുഭാഗത്തായി കോട്ടയം ജില്ലയോടടുത്തുള്ള ഗ്രാമമായ നീലംപേരൂരിൽ യാത്രാസൗകര്യം വളരെ കുറവായിരുന്നു. 1910 കളിൽ വിദ്യാഭ്യാസാവശ്യങ്ങൾക്കായി കോട്ടയം ജില്ലയിൽ പോകേണ്ടിയുന്ന സാഹചര്യം അത്യന്തം ദുഷ്ക്കരമായിരുന്നു. നാടിന്റെ ഉയർച്ചയ്ക്കും, വളർച്ചയ്ക്കുംവിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ പുറനാട്ട് വീട്ടിൽ 'പിള്ളാമ്മ'എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന മുത്തശ്ശിഈ നാട്ടിൽ ഒരു വിദ്യാലയം തുടങ്ങുന്നതിനായി ആയി 32 സെൻറ് സ്ഥലം സൗജന്യമായി നൽകി . ആ സ്ഥലത്താണ് 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. 1956 നവംബറിൽ കുട്ടനാട് താലൂക്ക് രൂപീകരിക്കപ്പെട്ടപ്പോൾ നീലംപേരൂർ കുട്ടനാട് താലൂക്കിന്റെ ഭാഗമായി. 1957 ആഗസ്റ്റ് 27 ന് ആലപ്പുഴ ജില്ല രൂപീകരിച്ചപ്പോൾ നീലംപേരൂർ പ്രദേശം ആലപ്പുഴ ജില്ലയുടെ ഭാഗമായി.വിദ്യാലയത്തിനായി നൽകപ്പെട്ട പുരയിടത്തിന് വടക്കുഭാഗത്ത് ചേർന്ന് ,കിഴക്കുപടിഞ്ഞാറായി ഒരു ഓല കെട്ടിടമായിരുന്നു ആദ്യവിദ്യാലയം. ഏതാണ്ട് 40 വർഷത്തോളം ആ ഓല കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തിച്ചു .തെക്കുവടക്കായി നീളത്തിൽ സിമൻറ് തേച്ച പുതിയ കെട്ടിടം പണിതു . തുടക്കത്തിൽ ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു .പിന്നീട് 1 മുതൽ 4 വരെ ക്ലാസുകൾ ആയി മാറി .2014 ൽ 100 വർഷം പിന്നിട്ടു............... | .......... സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള നീലംപേരൂർ ഗ്രാമത്തിൽ, പ്രാചീന കേരളത്തിൽ ഒട്ടാകെ അറിയപ്പെട്ടിരുന്ന നീലംപേരൂർ കരയിലെ ആദ്യ വിദ്യാലയമാണ് 1914 ൽ സ്ഥാപിതമായ [https://www.facebook.com/profile.php?id=100006753377127 ഗവ.എൽ പി സ്ക്കൂൾ നീലംപേരൂർ.] വെള്ളവും പാടശേഖരങ്ങളും മാത്രമുണ്ടായിരുന്ന കുട്ടനാടിന്റെ കിഴക്കുഭാഗത്തായി കോട്ടയം ജില്ലയോടടുത്തുള്ള ഗ്രാമമായ നീലംപേരൂരിൽ യാത്രാസൗകര്യം വളരെ കുറവായിരുന്നു. 1910 കളിൽ വിദ്യാഭ്യാസാവശ്യങ്ങൾക്കായി കോട്ടയം ജില്ലയിൽ പോകേണ്ടിയുന്ന സാഹചര്യം അത്യന്തം ദുഷ്ക്കരമായിരുന്നു. നാടിന്റെ ഉയർച്ചയ്ക്കും, വളർച്ചയ്ക്കുംവിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ പുറനാട്ട് വീട്ടിൽ 'പിള്ളാമ്മ'എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന മുത്തശ്ശിഈ നാട്ടിൽ ഒരു വിദ്യാലയം തുടങ്ങുന്നതിനായി ആയി 32 സെൻറ് സ്ഥലം സൗജന്യമായി നൽകി . ആ സ്ഥലത്താണ് 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. 1956 നവംബറിൽ കുട്ടനാട് താലൂക്ക് രൂപീകരിക്കപ്പെട്ടപ്പോൾ നീലംപേരൂർ കുട്ടനാട് താലൂക്കിന്റെ ഭാഗമായി. 1957 ആഗസ്റ്റ് 27 ന് ആലപ്പുഴ ജില്ല രൂപീകരിച്ചപ്പോൾ നീലംപേരൂർ പ്രദേശം ആലപ്പുഴ ജില്ലയുടെ ഭാഗമായി.വിദ്യാലയത്തിനായി നൽകപ്പെട്ട പുരയിടത്തിന് വടക്കുഭാഗത്ത് ചേർന്ന് ,കിഴക്കുപടിഞ്ഞാറായി ഒരു ഓല കെട്ടിടമായിരുന്നു ആദ്യവിദ്യാലയം. ഏതാണ്ട് 40 വർഷത്തോളം ആ ഓല കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തിച്ചു .തെക്കുവടക്കായി നീളത്തിൽ സിമൻറ് തേച്ച പുതിയ കെട്ടിടം പണിതു . തുടക്കത്തിൽ ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു .പിന്നീട് 1 മുതൽ 4 വരെ ക്ലാസുകൾ ആയി മാറി .2014 ൽ 100 വർഷം പിന്നിട്ടു............... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |