"എസ്സ്.എ.എൽ.പി.എസ്സ് തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''ആമുഖം''' ==
== '''ആമുഖം''' ==
  പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യഭ്യസ ജില്ലയിൽ ആറന്മുള ഉപജില്ലയിലെ ഇലവുംതിട്ട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യലയമാണ് തുമ്പമൺ സാൽവേഷൻ  ആർമി   ലോവർ പ്രൈമറി സ്കൂൾ .  
  പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യഭ്യസ ജില്ലയിൽ ആറന്മുള ഉപജില്ലയിലെ ഇലവുംതിട്ട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യലയമാണ് തുമ്പമൺ സാൽവേഷൻ  ആർമി   ലോവർ പ്രൈമറി സ്കൂൾ . സാൽവേഷൻ  ആർമി ക്രിസ്ത്യൻ  മിഷനറിമാരാൽ 1903 ൽ  സ്ഥാപിതമായ ഈ  വിദ്യാലയം, ആ കാലഘട്ടത്തിലെ താഴ്ന്ന ജാതിക്കാരുടെ വിദ്യഭ്യാസ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തനം ആരംഭിച്ചു. മെഴുവേലി പഞ്ചായത്തിലെ ആദ്യ വിദ്യാലയുവും   ഒൻമ്പതാം വാർഡിലെ  ഏക വിദ്യാലയവും തുമ്പമൺ സാൽവേഷൻ  ആർമി   ലോവർ പ്രൈമറി സ്കൂൾ  ആണ്.  ഈ പ്രദേശ വാസികളിൽ ഏറിയ പങ്കും ആളുകളും  പ്രാഥമിക വിദ്യഭ്യാസം നേടിയത് ഈ  വിദ്യാലയത്തിൽ നിന്നുമാണ് .ആദ്യ കാലത്തു  തുമ്പമൺ എന്ന സ്ഥലത്തു സ്ഥാപിതമായ ഈ വിദ്യാലയം  പിന്നീട് മണ്ണിൽ  മോഡിയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു . തുടർന്ന്  ഇപ്പോൾ ശ്രീ നീലകണ്‌ഠ പിള്ള  എന്ന വെക്തി നൽകിയ സ്ഥലത്തു ഇലവുംതിട്ടയിൽ പ്രവർത്തിക്കുന്നു .
 
=== '''ചരിത്രം''' ===
സാൽവേഷൻ  ആർമി ക്രിസ്ത്യൻ  മിഷനറിമാരാൽ 1903 ൽ  സ്ഥാപിതമായ ഈ  വിദ്യാലയം, ആ കാലഘട്ടത്തിലെ താഴ്ന്ന ജാതിക്കാരുടെ വിദ്യഭ്യാസ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തനം ആരംഭിച്ചു. മെഴുവേലി പഞ്ചായത്തിലെ ആദ്യ വിദ്യാലയുവും   ഒൻമ്പതാം വാർഡിലെ  ഏക വിദ്യാലയവും തുമ്പമൺ സാൽവേഷൻ  ആർമി   ലോവർ പ്രൈമറി സ്കൂൾ  ആണ്.  ഈ പ്രദേശ വാസികളിൽ ഏറിയ പങ്കും ആളുകളും  പ്രാഥമിക വിദ്യഭ്യാസം നേടിയത് ഈ  വിദ്യാലയത്തിൽ നിന്നുമാണ് .ആദ്യ കാലത്തു  തുമ്പമൺ എന്ന സ്ഥലത്തു സ്ഥാപിതമായ ഈ വിദ്യാലയം  പിന്നീട് മണ്ണിൽ  മോഡിയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു . തുടർന്ന്  ഇപ്പോൾ ശ്രീ നീലകണ്‌ഠ പിള്ള  എന്ന വെക്തി നൽകിയ സ്ഥലത്തു ഇലവുംതിട്ടയിൽ പ്രവർത്തിക്കുന്നു .
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 65: വരി 62:
}}
}}
==ചരിത്രം ==
==ചരിത്രം ==
===== ''സാൽവേഷൻ  ആർമി ക്രിസ്ത്യൻ  മിഷനറിമാരാൽ 1903 ൽ  സ്ഥാപിതമായ ഈ  വിദ്യാലയം, ആ കാലഘട്ടത്തിലെ താഴ്ന്ന ജാതിക്കാരുടെ വിദ്യഭ്യാസ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തനം ആരംഭിച്ചു. മെഴുവേലി പഞ്ചായത്തിലെ ആദ്യ വിദ്യാലയുവും   ഒൻമ്പതാം വാർഡിലെ  ഏക വിദ്യാലയവും തുമ്പമൺ സാൽവേഷൻ  ആർമി   ലോവർ പ്രൈമറി സ്കൂൾ  ആണ്.  ഈ പ്രദേശ വാസികളിൽ ഏറിയ പങ്കും ആളുകളും  പ്രാഥമിക വിദ്യഭ്യാസം നേടിയത് ഈ  വിദ്യാലയത്തിൽ നിന്നുമാണ് .ആദ്യ കാലത്തു  തുമ്പമൺ എന്ന സ്ഥലത്തു സ്ഥാപിതമായ ഈ വിദ്യാലയം  പിന്നീട് മണ്ണിൽ  മോഡിയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു . തുടർന്ന്  ഇപ്പോൾ ശ്രീ നീലകണ്‌ഠ പിള്ള  എന്ന വെക്തി നൽകിയ സ്ഥലത്തു ഇലവുംതിട്ടയിൽ പ്രവർത്തിക്കുന്നു .'' =====
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* '''''ഇരുനില കോൺക്രീറ് ബിൽഡിങ്'''''
* '''''സ്മാർട്ട് ക്ലാസ്സ് റൂം'''''
* '''''ലൈബ്രറി'''''
* '''''പാചകപ്പുര'''''
* '''''ഗേൾസ് ഫ്രണ്ട്‌ലി ടോയിലറ്റുകൾ'''''
* '''''കുടിവെള്ള ലഭ്യത'''''


==മികവുകൾ==
==മികവുകൾ==
ഈസി ഇംഗ്ലീഷ്
ലളിതം മലയാളം
ഗണിതം മധുരം


== മുൻസാരഥികൾ ==
സർഗ്ഗവേള


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==അദ്ധ്യാപകർ==
==അദ്ധ്യാപകർ ==
'''അന്നമ്മ ടി ജെ (പ്രധാന അദ്ധ്യാപിക)'''
 
അക്സ ജോസ്
 
നിഷാമോൾ ജോൺ


  '''പ്രധാന അദ്ധ്യാപിക'''  അന്നമ്മ ടി ജെ  
  '''പ്രധാന അദ്ധ്യാപിക'''  അന്നമ്മ ടി ജെ  
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1358224" എന്ന താളിൽനിന്ന് ശേഖരിച്ചത്