"സെന്റ് എഫ്രേംസ് യു.പി.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St. Ephrem's UPS Chirackadavu}}
{{prettyurl|St. Ephrem's UPS Chirackadavu}}
= പ്രമാണം:Schoolwiki award applicant template.png =
{{Infobox School
{{Infobox School
|സ്ഥലപ്പേര്= ചിറക്കടവ്
|സ്ഥലപ്പേര്= ചിറക്കടവ്
വരി 35: വരി 37:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=119
|ആൺകുട്ടികളുടെ എണ്ണം 1-10=120
|പെൺകുട്ടികളുടെ എണ്ണം 1-10=86
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=205
|വിദ്യാർത്ഥികളുടെ എണ്ണം 1-10=207
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 54:
|പ്രധാന അദ്ധ്യാപിക=മിനിമോൾ അഗസ്റ്റിൻ
|പ്രധാന അദ്ധ്യാപിക=മിനിമോൾ അഗസ്റ്റിൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസ് ജോർജ്
|പി.ടി.എ. പ്രസിഡണ്ട്=അനിൽ സി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=നോബി ബോബിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനു ഷോയ്
|സ്കൂൾ ചിത്രം=പ്രമാണം:32371-school bulding.png
|സ്കൂൾ ചിത്രം=പ്രമാണം:32371-school chithram.png
|size=350px
|size=350px
|caption=
|caption=
വരി 62: വരി 64:
}}
}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ ചിറക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ ചിറക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ചിറ്റാർപ്പുഴയുടെ തീരത്ത്‌ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയം പഠനത്തിലും പഠന- ഇതര പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിലാണ്.
== ചരിത്രം ==
== ചരിത്രം ==
1928 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് [[സെന്റ് എഫ്രേംസ് യു.പി.എസ്. ചിറക്കടവ്/ചരിത്രം|.കൂടുതൽ വായിക്കുക]]
1928 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് .ചിറക്കടവ് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രം പ്രകൃതി രമണീയമാണ് .ചിറ്റാർപ്പുഴയും മുത്തശ്ശിമാവും ഈ വിദ്യാലയത്തെ ആകർഷണീയമാക്കുന്നു .കേരളത്തനിമ വിളിച്ചോതിക്കൊണ്ടു കല്പവൃക്ഷങ്ങളും നിലകൊള്ളുന്നു  [[സെന്റ് എഫ്രേംസ് യു.പി.എസ്. ചിറക്കടവ്/ചരിത്രം|.കൂടുതൽ വായിക്കുക]]
 
== മാനേജ്‌മെന്റ്‌ ==
ഈ സ്‌കൂൾ കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റിന്റെ കീഴിലാണ് .അഭിവന്ദ്യ.മാർ.ജോസ് പുളിക്കൽ പിതാവാണ് ഇപ്പോഴത്തെ രൂപതാധ്യക്ഷൻ  റവ.ഫാ.ഡൊമിനിക് അയലൂപ്പറമ്പിലാണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.[[മാനേജ്‌മെന്റ്‌|കൂടുതൽ]] 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്‌കൂളിന് 1.5 ഏക്കർ സ്ഥലവും ചുറ്റുമതിലും ഉണ്ട്.സ്‌കൂളിലെ എല്ലാ ആവശ്യങ്ങൾക്കും ജലം ലഭ്യമാകത്തക്കവിധത്തിലുള്ള കിണറും ,മനോഹരമായ പാചകപ്പുരയും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  പ്രത്യേകമായി 14 ശുചിമുറികളും 2 സ്‌ത്രീ സൗഹൃദശുചിമുറികളും ലഭ്യമാക്കിയിട്ടുണ്ട്.വിദ്യാലയത്തിനൊപ്പം പ്രായമുള്ള ഒരു മാവ്  ഇവിടുത്തെ പ്രത്യേകതയാണ്.ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് വാട്ടർ പ്യുരിഫയർ സ്ഥാപിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റ് ,ഫാൻ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- എല്ലാ കുട്ടികൾക്കും ലഭ്യമാകത്തക്കവിധത്തിലാണ്  ഇവിടെ വായനാ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.[[സെന്റ്.എഫ്രേംസ് യു പി / ലൈബ്രറി|കൂടുതൽ അറിയാൻ]] 


===വായനാ മുറി===
----  
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
സ്‌കൂൾ അസംബ്ലി സംഘടിപ്പിക്കുന്നതിനും കുട്ടികൾക്ക് വിനോദങ്ങളിൽ ഏർപ്പെടുന്നതിനുമായി അതിമനോഹരവും വിശാലവുമായ ഒരു ഗ്രൗണ്ട് ഉണ്ട്.


===സയൻസ് ലാബ്===
===സയൻസ് ലാബ്===
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അടിസ്ഥാനശാസ്‌ത്രം ആഴത്തിൽ പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള സയൻസ് ലാബ്  ഇവിടെ ഉണ്ട്.


===ഐടി ലാബ്===
===ഐടി ലാബ്===
സാധ്യമായ സൗകര്യങ്ങൾ ഉൾപ്പെടുത്തിയ മനോഹരമായ ഐ.ടി ലാബാണ്.6 ലാപ്‌ടോപ്പുകൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി ഐ.ടി ലാബിൽ ക്രമീകരിച്ചിട്ടുണ്ട് .


===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
കുട്ടികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനുവേണ്ടി ലോക്കൽ മാനേജ്‌മെന്റ് സ്‌കൂൾ ബസ് ഒരുക്കിയിട്ടുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===
===ജൈവ കൃഷി===
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിഷരഹിത പച്ചക്കറികൾ ഉൾപ്പെടുത്തുക എന്ന ലക്ഷ്യവുമായി ,കൃഷി വകുപ്പുമായി ചേർന്ന് വെണ്ട,മുളക്,തക്കാളി,വഴുതന തുടങ്ങിയ കൃഷികൾ നടത്തുന്നു.


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
കുട്ടികളെ കലാ-സാഹിത്യമേഖലകളിൽ പ്രശോഭിക്കാൻ അവസരം നൽകി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ശ്രീമതി.അന്നമ്മ പി സി യുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു.[[{{PAGENAME}}/ദിനാചരണം കൂടുതൽ|ദിനാചരണം കൂടുതൽ]]


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
കുട്ടികളിലെ ശാസ്ത്രാഭിരുചികളെ കണ്ടെത്തി കുട്ടിശാസ്ത്രജ്ഞരെ വളർത്തുക എന്ന ലക്ഷ്യവുമായി ശ്രീമതി..ലിജിമോൾ കെ മാത്യുവിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
ആയാസമാണെന്നു കരുതുന്ന ഗണിതത്തെ അനായാസമാക്കാൻ,ഗണിതപഠനം മധുരവും രസകരവുമാക്കാൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളുമായി ശ്രീമതി.അനിറ്റ് പി ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
സാമൂഹിക ബന്ധങ്ങൾ സുദൃഢമാക്കുക,പൊതുവിജ്ഞാനമേഖലയിൽ അഭിവൃദ്ധി നേടാൻ കുട്ടികളെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമതി.ജോസ്‌മി കെ ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
ക്ലാസ് മുറികൾ-പരിസരം,ശുചീകരണ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ,പരിസ്ഥിതി സൗഹൃദവിദ്യാലയം എന്ന ലക്ഷ്യവുമായി ശ്രീമതി.ലിജിമോൾ കെ മാത്യുവിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.  


==== പ്രസംഗ പരിശീലന ക്ലബ്ബ് ====
==== പ്രസംഗ പരിശീലന ക്ലബ്ബ് ====
കുട്ടികളിൽ ആത്മവിശ്വാസം വളർത്തി സഭാകമ്പം ഒഴിവാക്കി പ്രസംഗ പാടവം ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ശ്രീമതി.കൊച്ചുറാണി ജോസഫിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.
കുട്ടികളിൽ ആത്മവിശ്വാസം വളർത്തി സഭാകമ്പം ഒഴിവാക്കി പ്രസംഗ പാടവം ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ശ്രീമതി.ജോസ്‌മി കെ ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.


==== പ്രവൃത്തിപരിചയ ക്ലബ്ബ് ====
==== പ്രവൃത്തിപരിചയ ക്ലബ്ബ് ====
കുട്ടികളിലെ നൈസർഗിക വാസനകൾ കണ്ടെത്തുവാനും വളർത്തിയെടുക്കുവാനുമായി ശ്രീമതി.ലൗലമ്മ എൻ റ്റി യുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.


==== ഹെൽത്ത് ക്ലബ്ബ് ====
==== ഹെൽത്ത് ക്ലബ്ബ് ====
ആരോഗ്യ വകുപ്പ് നൽകുന്ന അയൺ ഗുളികകളുടെ വിതരണം,ക്ലോറിനേഷൻ,പ്രതിരോധ കുത്തിവയ്പ് (10 വയസ്)തുടങ്ങിയ പ്രവർത്തനങ്ങളിൽ സഹകരിച്ചുകൊണ്ട് ശ്രീ.ജെറിൻ ടോമിയുടെ  നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.[[{{PAGENAME}}/യോഗ ചിത്രങ്ങൾ|കൂടുതൽ]]


==== ഐ.റ്റി ക്ലബ്ബ് ====
==== ഐ.റ്റി ക്ലബ്ബ് ====
വിവരസാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ,ഐ.റ്റി മേളകളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നതിനായി ശ്രീമതി.അനിറ്റ് പി ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.
== തനതുപ്രവർത്തനങ്ങൾ ==
==== സൈക്ലിംഗ് ====
2015 മുതൽ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം നൽകി വരുന്നു.
==== എന്റെ വിജ്ഞാനകോശം ====
കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നോട്ട്ബുക്കാണിത്.എല്ലാ ദിവസവും കുട്ടികൾ മാറിമാറി ചോദ്യോത്തരങ്ങൾ നൽകുന്നു.ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
----  
----  
*
*
വരി 111: വരി 134:


== ചിത്രശാല  ==
== ചിത്രശാല  ==
സ്‌കൂൾ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
സ്‌കൂൾ ഫോട്ടോ [[ആൽബം / സെന്റ്.എഫ്രേംസ്.യു.പി.സ്‌കൂൾ|ആൽബം]] കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
2023-24 അധ്യയനവർഷത്തിൽ ഉപജില്ലാ ശാസ്ത്ര-പ്രവൃത്തിപരിചയമേളയിൽ സയൻസ് ഒന്നാം സ്ഥാനവും ഐ.റ്റി രണ്ടാം സ്ഥാനവും സാമൂഹ്യശാസ്ത്രം ,പ്രവൃത്തിപരിചയം മൂന്നാം സ്ഥാനവും ഗണിതശാസ്ത്രം നാലാം സ്ഥാനവും കരസ്ഥമാക്കി.സംസ്കൃതോത്സവത്തിലും ജനറൽ വിഭാഗം കലാമേളയിലും ആറാം സ്ഥാനം നേടി.
*-----


==ജീവനക്കാർ==
==ജീവനക്കാർ==
വരി 121: വരി 143:
പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. [[കൂടുതൽ വിവരങ്ങൾക്ക്]]  
പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. [[കൂടുതൽ വിവരങ്ങൾക്ക്]]  


===അനധ്യാപകർ===
===അനധ്യാപകൻ ===
#ജോയ് പി എസ്  
#ജോയ് പി എസ്  


വരി 152: വരി 174:
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#------
#------
==വഴികാട്ടി==
==വഴികാട്ടി==


വരി 164: വരി 182:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.543701,76.792601|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.543701|lon=76.792601|zoom=16|width=full|height=400|marker=yes}}
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1358136...2536746" എന്ന താളിൽനിന്ന് ശേഖരിച്ചത്