"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/തുടർവായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
=== Swachh Bharath ===
=== Swachh Bharath ===
[[പ്രമാണം:21060-swatchbharath.jpg|ലഘുചിത്രം|swatchbharath]]

[[പ്രമാണം:21060-cycle vitharam.jpg|ലഘുചിത്രം|ലയൺസ്‌ ക്ലബ് പാലക്കാടിന്റെനേതൃത്വത്തിൽ വിദ്യാലയത്തിലെ കുട്ടികൾക്കായി സൈക്കിൾ വിതരണം ചെയ്തു  ]]
Swachh Bharath പദ്ധതിയുടെ ഭാഗമായി ശുചിത്വവാരമായി ആഘോഷിച്ചു .കുട്ടികളിൽ വ്യക്തിശുചിത്വവും പരിസരശുചീകരണത്തെ കുറിച്ച് ബോധവാന്മാരാക്കി .Swachhta pakhwada യുടെ ഭാഗമായി september 1 മുതൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു .ഹാൻഡ്‌വാഷ് ഡേ ,ജയ്‌വഅജയ്‌വ മാലിന്യസംസ്ക്കരണം ,വിവിധ സെമിനാറുകൾ ,ക്ലാസ്സ്‌ തലമത്സരങ്ങളും നടത്തി .സ്കോർബോർഡുകളിൽ മുൻപന്തിയിൽ എത്തുവാൻ ക്ലാസ്സദ്ധ്യാപകരും കുട്ടികളുംമത്സരിച്ചു .Sep 24 നു നടന്ന സ്കൂൾഅസംബ്‌ളിയിൽ സ്കൂൾമാനേജർ ശ്രീ Uകൈലസമണി ,ഹെഡ്മിസ്ട്രസ് M കൃഷ്ണവേണി ,PTAപ്രസിഡന്റ്ശ്രീ ഹരിപ്രസാദ് ,ലതടീച്ചർ ,കുമാരിടീച്ചർ ,ശ്രീധരൻ മാഷ് എന്നിവർ വിജയികൾക്ക് ട്രോഫികൾ നൽകി .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1357458" എന്ന താളിൽനിന്ന് ശേഖരിച്ചത്