കൂടുതൽ വായിക്കുക (മൂലരൂപം കാണുക)
11:50, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(''''പി. സി. ജോർജ് M.L.A''' പ്ലാത്തോട്ടത്തിൽ ചാക്കോച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അക്കാഡമിക്ക എക്സലൻഷ്യ | |||
പരിമിതമായ സ്ഥല സമയപരിധികളിൽ നിൽക്കുമ്പോഴും നമ്മുടെ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുവാനും അതിലൂടെ പഠിതാവിൻ്റെ സർവ്വതോന്മുഖമായ വികാസം സാധ്യമാക്കുന്നതിനുവേണ്ടി ബഹു .സ്കൂൾ മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലയക്കപ്പറമ്പിലിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് ഹൈസ്ക്കൂളിൽ ആരംഭിച്ച നവീന പഠന പരിശീലന പദ്ധതിയാണ് 'അക്കാഡമിക്ക എക്സലൻഷ്യ'. | |||
മഹാത്മാഗാന്ധി യൂണിവേഴ്സ്റ്റിയുടെ കീഴിലുള്ള പ്രമുഖ കോളേജുകളായ പാലാ സെൻ്റ് തോമസ് കോളേജ് ,അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്സ് എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരായ പ്രൊഫസർമാരുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അവധി ദിവസങ്ങളിലും സ്കൂൾ സമയം കഴിഞ്ഞുള്ള സമയങ്ങളിലും പ്രത്യേക പരിശീലന ക്ലാസുകൾ നൽകുന്നു. ഇംഗ്ലീഷ്, ഗണിതം, ഫിസിക്സ്, കെമിസ്ട്രി ,മലയാളം എന്നീ വിഷയങ്ങൾക്കും വ്യക്തിത്വവികാസം, സ്റ്റഡി ടെക്നിക്ക് ,ഗോൾ സെറ്റിംഗ് ,പരീക്ഷ പേടി മാറ്റൽ, കരിയർ ആപ്റ്റിറ്റ്യൂട്, മത്സര പരീക്ഷ തുടങ്ങിയ കാര്യങ്ങൾക്കും തീവ്രപരിശീലനം നൽകുന്നു. |