"ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
(ചെ.)No edit summary
(ചെ.) (ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.L.P.S.CHERAMANTHURUTHU}}
{{prettyurl|G.L.P.S.CHERAMANTHURUTHU}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==


തിരുവനന്തപുരം താലൂക്കിൽ ചെറുമനത്തുരുത് എന്ന് തിരുവിതാംകൂർ ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന 96 ഏക്കർ വിസ്തീർണ്ണമുള്ള ദ്വീപാണ് ഈ സ്ഥലം .ചേരമാൻപെരുമാളുടെ ചരിത്രവുമായി ബന്ധപ്പെട്ട കഥകൾ ഇവിടെ പ്രചാരത്തിൽ ഉണ്ട് .                                                                                                                           
       ദ്വീപിലെ സ്ത്രീകൾക്കുകൂടി വിദ്യാഭ്യാസം ലഭ്യമാക്കുക എന്നാ ഉദ്ദേശത്തോടെ കൊല്ലവർഷം 1095 -ൽ പ്രാദേശത്തെ പൗരമുഖ്യരായ കിഴക്കേതൈവിളാകത്തു മൈദീൻപിച്ച ,കടവിൽ മുഹമ്മദ് ഹബീബ്, കൊച്ചുതുരുത്തിയിൽബാവ,വടക്കേതൈവിളാകത്തു സൈദ്മുഹമ്മദ്, പുത്തൻവീട്ടിൽ എസ് .എ .എം അലിസാഹിബ് എന്നിവരുൾപ്പെട്ട ഒരു സമിതി രൂപീകരിച്ചു കൊല്ലവർഷം 1096 ൽ  12 സെന്റ് ഭൂമിയിൽ പ്രൈവറ്റ് മേഖലയിൽ സ്ഥാപിതമായ പ്രൈമറി സ്കൂൾ ആണ് ഇത് . ചിറയിൻകീഴ് സ്വദേശി ആയിരുന്ന വി ശിവശങ്കരപിള്ള ആയിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .അബ്ദുൽമജീദ് ആയിരുന്നു ആദ്യ വിദ്യാർത്ഥി .1122 ഇടവം 5 ന് സർക്കാർ സ്കൂൾ ഏറ്റടുത്തതോടുകൂടി 38 സെന്റ് സ്ഥലം കൂടി കൂട്ടിച്ചേർക്കപ്പെട്ടു .
           അഡ്വ .എം എ ഹസ്സൻ ,ഡോ .എസ് ഖലീൽ ,ഡോ .അബ്ദുൽ ഗഫാർ ,ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ഹസ്സൻ ,ഡോ സലിൽ ഹസ്സൻ ,ഫോറെസ്റ് ഡിപ്പാർട്മെന്റ് അബൂബക്കർ ,ട്രാൻസ്‌പോർട് ഓഫീസർ  എ എം ഉമ്മർ ,രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് കിഫിലി ,എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് പി എം സലിം ,മുൻഷി അബ്ദുൾറൗഫ്‌ തുടങ്ങിയ പ്രഗത്ഭർ പൂർവ്വവിദ്യർത്ഥികൾ ആണ് .
           പ്രഥമാധ്യാപിക കെ സി രമ ഉൾപ്പടെ 4 അധ്യാപകരും 99 വിദ്യാർത്ഥികളും തുടക്കത്തിൽ ഇവിടെ ഉണ്ടായിരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 105: വരി 112:
|}
|}
{{#multimaps:  8.6201176,76.7994225| zoom=12 }}
{{#multimaps:  8.6201176,76.7994225| zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1357023" എന്ന താളിൽനിന്ന് ശേഖരിച്ചത്