"എ എൽ പി എസ് കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതിക സാഹചര്യങ്ങൾ
No edit summary
(ഭൗതിക സാഹചര്യങ്ങൾ)
 
വരി 31: വരി 31:
1930 ൽ  ആണ് ഈ വിദ്യാലയം രൂപം  കൊണ്ടത്‌ . കുറ്റിക്കാട്ടൂരിലെ ഒരു  കടയിലാണ്  ആദ്യമായി സ്കൂൾ  പ്രവർത്തിച്ചിരുന്നത് . പിന്നീട് വാപ്പുങ്ങര  നാരായണൻനായരുടെ  പുതിയേടത്തു  എന്ന  പറമ്പിലെ  കെട്ടിടത്തിലേക്ക്  സ്കൂൾ  മാറ്റി . അന്നും  ഇന്നും  പുതിയേടത്തു സ്കൂൾ എന്ന പേരിലാണ്  സ്കൂൾ  അറിയപ്പെടുന്നത് . പിൽക്കാലത്തു  നാരായണൻനായരിൽ നിന്ന് മാധവൻനായർ , കണ്ണൻനായർ , സുധാകരൻ എന്നിവരിലേക്കു  മാനേജ്മെന്റ്  മാറിവന്നു . 2008 മുതൽ  മരക്കാർഹാജിയാണ്  സ്കൂളിന്റെ  മാനേജർ . നാരായണൻനായർ , രാമൻനായർ , രാഘവൻനായർ , പദ്മനാഭൻ നായർ ,ശ്രീമതി പൊന്നമ്മടീച്ചർ ,ശോഭനടീച്ചർ എന്നിവർ  പല കാലങ്ങളിലായി ഈ  വിദ്യാലയത്തിൽ  പ്രധാനാധ്യാപകരായി  സേവനമനുഷ്ഠിച്ചവരാണ് . ശ്രീമതി  അനിതടീച്ചർ  ആണ്  ഹെഡ്മിസ്ട്രസ് .

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
പരിമിതമായ  ഭൗതിക സാഹചര്യങ്ങളാണ് ഈ  സ്കൂളിനുള്ളത്‌ . ഓടിട്ട മൂന്നു  കെട്ടിടങ്ങൾ കൂടാതെ ഒരു ഓഫീസ് റൂമും ഉണ്ട് .ഓഫീസ്  റൂം ഒഴികെ മറ്റ്  ക്ലാസ്റൂമുകൾ വൈദ്യുതീകരിച്ചിട്ടില്ല . കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ മൈതാനം ഉണ്ട് കൂടാതെ ടോയ്‌ലറ്റ്  സൗകര്യവും  ഉണ്ട് .
.എൽ.പി.എസ് കുറ്റിക്കാട്ടൂർ സ്കൂളിൻറെ പുതിയ കെട്ടിടം  8-02-2020 ന് ശ്രീ. എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ ശ്രീ. അഡ്വ. പി.ടി.എ റഹീം എം.എൽ.എ ആയിരുന്നു. സാന്നിദ്ധ്യം വൈ.വി.ശാന്ത പ്രസി‍‍ണ്ടൻറ് പെരുവയൽ ഗ്രാമ പഞ്ചായത്ത്, ശ്രീമതി.ടി.കെ റംല (വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ (കുന്ദമംഗലം ബ്ലോക്ക്), ശ്രീ.പി.കെ ശറഫുദ്ധീൻ (വിദ്യാഭ്യാസ കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി, പെരുവയൽ ഗ്രാമ പഞ്ചായത്ത്, ശ്രീമതി പി.ഗീത (കോഴിക്കോട് റൂറൽ എ.ഇ.ഒ).
 
പുതിയ കെട്ടടത്തിൽ വൈദ്യതീകരിച്ച 8 ക്ലാസ്സ് മുറികളും, ഒരു ഓഫീസ് റൂം, ഒരു സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയും ഉണ്ട്. കൂടാതെ  പെരുവയൽ ഗ്രാമ പഞ്ചായത്തിൻറെ വാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വൈവി ശാന്ത ഉദ്ഘാടനം ചെയ്തു. ആൺകുട്ടികൾക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്ലറ്റ് സൗകര്യം നിലവിൽ ഉണ്ട്.
 
കൂടാതെ ഓപ്പൺ എയർ സ്റ്റേജ്, വിശാലമായ കളിസ്ഥലം, പൂന്താട്ടം, പെരുവയൽ പഞ്ചായത്തിൻറെ സഹകരണത്തോടെ നടത്തുന്ന സ്കൂൾ പച്ചക്കറിത്തോട്ടം എന്നിവ നിലവിൽ ഉണ്ട്.  

==മികവുകൾ==
==മികവുകൾ==
വരി 55: വരി 59:

==വഴികാട്ടി=
==വഴികാട്ടി=
 
<!--visbot  verified-chils->-->
<!--visbot  verified-chils->
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356266" എന്ന താളിൽനിന്ന് ശേഖരിച്ചത്