പെരുന്താറ്റിൽ എൽ.പി.എസ് (മൂലരൂപം കാണുക)
10:51, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
== ചരിത്രം == | == ചരിത്രം == | ||
<blockquote>കണ്ണൂർ ജില്ലയിൽ [https://ml.wikipedia.org തലശ്ശേരി] നോർത്ത് ഉപജില്ലയിൽ എരഞ്ഞോളി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് പെരുന്താറ്റിൽ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.വടക്കേ മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവംകരമായ മാറ്റങ്ങൾക്ക് നാന്ദികുറിച്ച ഒരു കാലഘട്ടത്തിലാണ് ഈ പ്രദേശത്ത് യശ:ശരീരനായ ശ്രീ. കുഞ്ഞിരാമൻ മാസ്റ്ററാൽ ആയിരത്തി തൊള്ളായിരത്തി ഏഴിൽ ഈ വിദ്യാലയം സ്ഥാപിതമായത്. സംസ്കാരികതയും, വിദ്യാഭ്യാസ പരമായും വളരെ പിന്നോക്കം നിന്നിരുന്ന എരഞ്ഞോളി ഗ്രാമത്തിൽ വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ബഹുഭൂരി ഭാഗം വരുന്ന സാധാരണക്കാരന്റെ ആശാ കേന്ദ്രമായിരുന്നു ഈ സ്ഥാപനം. ഒരു കാലത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കർമ്മ മേഖലകളിൽ പ്രവർത്തിക്കുകയും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭവനയാണ്. കണ്ണൂർ ജില്ലയിൽ അറിയപ്പെടുന്ന അസ്ഥി രോഗ വിദഗ്ധൻ ഡോ : ശ്രീ. മഹേഷ് ഈ വിദ്യാലയത്തിന്റെ സംഭവനയാണ്.</blockquote> | <blockquote>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിൽ [https://ml.wikipedia.org തലശ്ശേരി] നോർത്ത് ഉപജില്ലയിൽ എരഞ്ഞോളി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് പെരുന്താറ്റിൽ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.വടക്കേ മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവംകരമായ മാറ്റങ്ങൾക്ക് നാന്ദികുറിച്ച ഒരു കാലഘട്ടത്തിലാണ് ഈ പ്രദേശത്ത് യശ:ശരീരനായ ശ്രീ. കുഞ്ഞിരാമൻ മാസ്റ്ററാൽ ആയിരത്തി തൊള്ളായിരത്തി ഏഴിൽ ഈ വിദ്യാലയം സ്ഥാപിതമായത്. സംസ്കാരികതയും, വിദ്യാഭ്യാസ പരമായും വളരെ പിന്നോക്കം നിന്നിരുന്ന എരഞ്ഞോളി ഗ്രാമത്തിൽ വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ബഹുഭൂരി ഭാഗം വരുന്ന സാധാരണക്കാരന്റെ ആശാ കേന്ദ്രമായിരുന്നു ഈ സ്ഥാപനം. ഒരു കാലത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കർമ്മ മേഖലകളിൽ പ്രവർത്തിക്കുകയും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭവനയാണ്. കണ്ണൂർ ജില്ലയിൽ അറിയപ്പെടുന്ന അസ്ഥി രോഗ വിദഗ്ധൻ ഡോ : ശ്രീ. മഹേഷ് ഈ വിദ്യാലയത്തിന്റെ സംഭവനയാണ്.</blockquote> | ||
{| class="infobox vcard" style="width:22em" | {| class="infobox vcard" style="width:22em" | ||
|+ | |+ |