സെന്റ് മേരീസ് എൽ പി എസ് മതിലകം (മൂലരൂപം കാണുക)
10:41, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 89: | വരി 89: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
യോഗ | * യോഗക്ലാസ് കുട്ടികളുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങളിൽ നിന്നും മുക്തി നേടാൻ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തിവരുന്നു. യോഗ പരിശീലനത്തിലൂടെ ഏകാഗ്രതയും ഓർമ്മശക്തിയും കൈവരിക്കാൻ കുട്ടികൾക്ക് കഴിയുന്നു. | ||
* നൃത്ത ക്ലാസ് | |||
കുട്ടികളുടെ കലാ കായികാഭിരുചികൾ വളർത്തുന്ന പ്രവർത്തനങ്ങൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ മതിലകം സെന്റ് മേരീസ് വിദ്യാലയത്തിൽ നടത്തിവരുന്നു. കുട്ടികളുടെ കലാവാസനകൾ പോത്സാഹിപ്പിക്കുന്നതിനായി നൃത്തധ്യാപികയായ സോഫി ടീച്ചറുടെ നേതൃത്വത്തിൽ നൃത്ത ക്ലാസുകൾ നടത്തിവരുന്നു. കുട്ടികൾ വ്യത്യസ്തങ്ങളായ നൃത്തങ്ങൾ വളരെ താത്പര്യപൂർവ്വം തന്നെ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. | |||
കാരാട്ടെ | * സംഗീത ക്ലാസുകൾ | ||
സംഗീത അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി പ്രഗത്ഭരായ സംഗീതധ്യാപരുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ സംഗീത ക്ലാസുകൾ നടത്തിവരുന്നു | |||
* പ്രവർത്തി പരിചയ ക്ലാസ്സ് | |||
പഠനത്തോടൊപ്പം തന്നെ കുട്ടികളിൽ കരകൗശല അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി വിവിധ കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ പ്രേരണ നൽകുകയും വിവിധ ക്ലാസുകളിലൂടെ പൂക്കൾ നിർമ്മാണം, ചവിട്ടി നിർമ്മാണം, തഴ ഉപയോഗിച്ചു കൊണ്ട് പായ, പാത്രം , മുറം എന്നിവയുടെ നിർമ്മാണം | |||
ചന്ദനത്തിരി നിർമ്മാണം എന്നിങ്ങനെ വിവിധ ഇനങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു | |||
* കാരാട്ടെ ക്ലാസ്സ്‌കുട്ടികളുടെ | |||
* കായികാഭിരുചിയോടൊപ്പം സ്വയം പ്രതിരോധ ശേഷി അഭ്യസിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റേയും പരസ്പര ഐക്യത്തിന്റേയും പ്രതീകമായ കരാട്ടെ ക്ലാസ് പ്രഗത്ഭനായ കരാട്ടെ മാസ്റ്റർ ആൻഡ്രൂസ് സാറിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾക്കായി നടത്തിവരുന്നു | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |