"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
}}  
}}  
|<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color="blue">
<big>നെയ്യാററിൻകര താലൂക്കിൽ മലയിൻകീഴ് ഗ്രാമത്തിൽ ആറാം വാർഡിൽ ഏകദേശം നൂററിയൻപത് വർഷങ്ങൾക്ക് മുൻപ്  ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.രാഷ്ട്രീയ ,സാമുഹിക,,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളിൽ പ്രസിദ്ധരായഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാരിക പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്ന ഇത് ഭഗവാൻ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താൽ  അനുഗൃഹീതമാണ്  </big>.</font>
നെയ്യാററിൻകര താലൂക്കിൽ മലയിൻകീഴ് ഗ്രാമത്തിൽ ആറാം വാർഡിൽ ഏകദേശം നൂററിയൻപത് വർഷങ്ങൾക്ക് മുൻപ്  ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.രാഷ്ട്രീയ ,സാമുഹിക,,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളിൽ പ്രസിദ്ധരായഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാരിക പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്ന ഇത് ഭഗവാൻ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താൽ  അനുഗൃഹീതമാണ്  .


== ''' ചരിത്രം  ''' ==
== ''' ചരിത്രം  ''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355972" എന്ന താളിൽനിന്ന് ശേഖരിച്ചത്