"അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ (മൂലരൂപം കാണുക)
23:08, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 74: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കല-കായിക മേളകളിൽ ഇവിടത്തെ വിദ്യാർഥികൾ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുണ്ട് .ആഴ്ചയിലൊരു ദിവസം വിദ്യാർത്ഥികൾക്ക് യോഗാക്ലാസ്സ് നടത്തുന്നുണ്ട്. കുട്ടികൾക്കു സൈക്ലിങ്ൽ പരിശീലനംനൽകി വരുന്നുണ്ട്. സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്,മാത്‍സ് ക്ലബ്,സംസ്‌കൃതം ക്ലബ്,ഇക്കോ ക്ലബ്,സോഷ്യൽസയൻസ് ക്ലബ്,ഹിന്ദി ക്ലബ്,ഹെൽത്ത് ക്ലബ്,തുടങ്ഹിയ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .പ്ലാസ്റ്റിക് നിർമാർജന ക്യാമ്പയിന് ഭാഗമായി വിദ്യാർത്ഥികളിൽ നിന്ന് പ്ലാസ്റ്റിക് സ്വീകരിച്ചു, അത് പഞ്ചായത്തുതലത്തിൽ നീക്കം ചെയ്യുന്നുമുണ്ട്. | കല-കായിക മേളകളിൽ ഇവിടത്തെ വിദ്യാർഥികൾ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുണ്ട് .ആഴ്ചയിലൊരു ദിവസം വിദ്യാർത്ഥികൾക്ക് യോഗാക്ലാസ്സ് നടത്തുന്നുണ്ട്. കുട്ടികൾക്കു സൈക്ലിങ്ൽ പരിശീലനംനൽകി വരുന്നുണ്ട്. സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്,മാത്‍സ് ക്ലബ്,സംസ്‌കൃതം ക്ലബ്,ഇക്കോ ക്ലബ്,സോഷ്യൽസയൻസ് ക്ലബ്,ഹിന്ദി ക്ലബ്,ഹെൽത്ത് ക്ലബ്,തുടങ്ഹിയ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .പ്ലാസ്റ്റിക് നിർമാർജന ക്യാമ്പയിന് ഭാഗമായി വിദ്യാർത്ഥികളിൽ നിന്ന് പ്ലാസ്റ്റിക് സ്വീകരിച്ചു, അത് പഞ്ചായത്തുതലത്തിൽ നീക്കം ചെയ്യുന്നുമുണ്ട്. | ||
തനതു പ്രവർത്തനങ്ങൾ | |||
ക്വിസ് പരിചയപ്പെടൽ | |||
. ഇംഗ്ലീഷ് ഭാഷ. ആയാസമാക്കൽ | |||
പത്രവാർത്തകൾ | |||
പരിചയപ്പെടുത്തൽ | |||
സംസ്കൃതം പഠിക്കാം. ഈ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തിവരുന്നു. | |||
കുട്ടികളിലെ സർഗാത്മകതയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് ദിനാചരണം കലാ പ്രവർത്തനമായി ഉണർവ് സ്കൂൾ ഗ്രൂപ്പിൽ അയച്ചു കൊണ്ട് എല്ലാവർക്കും കാണുവാൻ അവസരം ഒരുക്കുന്നു. | |||
സ്കൂൾ ഓഫ് ലൈനായി പ്രവർത്തിക്കുന്ന സമയത്ത് വാർഷികം നടത്താറുണ്ട്. ഇപ്പോൾ അത് ഓൺലൈനിലായി നടത്തുന്നു. | |||
ക്ലബ് പ്രവർത്തനങ്ങൾ | ക്ലബ് പ്രവർത്തനങ്ങൾ | ||