ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ (മൂലരൂപം കാണുക)
21:11, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 81: | വരി 81: | ||
ആറാം ക്ലാസിലെ മലയാളം പാഠവുമായി ബന്ധപ്പെട്ട് എം. എസ് ബാബുരാജ് അനുസ്മരണം കവിയും ഗായകനും അധ്യാപകനുമായ ശ്രീ. സുരേഷ് ഓല കെട്ടി ഉദ്ഘാടനം ചെയ്തു. വിജ്ഞാനപ്രദവും രസകരവുമായ ഒരു ക്ലാസും സാർ എടുത്തു. കുട്ടികൾ വളരെ സന്തോഷത്തോടു കൂടെയാണ് ഇതിൽ പങ്കെടുത്തത്. | ആറാം ക്ലാസിലെ മലയാളം പാഠവുമായി ബന്ധപ്പെട്ട് എം. എസ് ബാബുരാജ് അനുസ്മരണം കവിയും ഗായകനും അധ്യാപകനുമായ ശ്രീ. സുരേഷ് ഓല കെട്ടി ഉദ്ഘാടനം ചെയ്തു. വിജ്ഞാനപ്രദവും രസകരവുമായ ഒരു ക്ലാസും സാർ എടുത്തു. കുട്ടികൾ വളരെ സന്തോഷത്തോടു കൂടെയാണ് ഇതിൽ പങ്കെടുത്തത്. | ||
* [[ബാലശാസ്ത്ര കോൺഗ്രസ്|'''ബാലശാസ്ത്ര കോൺഗ്രസ്''']] | |||
കുട്ടിക്ക് പരീക്ഷണങ്ങൾ സ്വയം ചെയ്തു നോക്കുന്നതിനും ക്ലാസ്സ്‌റൂം പഠനരീതിയിൽ മാറ്റം ഉണ്ടാക്കുന്നതിനും ബാലശാസ്ത്ര കോൺഗ്രസ്സ് അവസരം നൽകുന്നു.ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളെക്കുറിച്ചു നേരിട്ട് പഠിക്കാനുള്ള അവസരവും ഇന്ത്യയുടെ ഭാവിയെക്കുറിച്ചു സ്വപ്‌നങ്ങൾ കാണാനുള്ള സാധ്യതകാലുമെല്ലാം കുട്ടിക്ക് ലഭിക്കുന്നു.പ്രവർത്തനങ്ങൾക്ക് ശ്രീമതി.ഫൗസിയ ഹസ്സൻ നേതൃത്വം നൽകുന്നു. | കുട്ടിക്ക് പരീക്ഷണങ്ങൾ സ്വയം ചെയ്തു നോക്കുന്നതിനും ക്ലാസ്സ്‌റൂം പഠനരീതിയിൽ മാറ്റം ഉണ്ടാക്കുന്നതിനും ബാലശാസ്ത്ര കോൺഗ്രസ്സ് അവസരം നൽകുന്നു.ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളെക്കുറിച്ചു നേരിട്ട് പഠിക്കാനുള്ള അവസരവും ഇന്ത്യയുടെ ഭാവിയെക്കുറിച്ചു സ്വപ്‌നങ്ങൾ കാണാനുള്ള സാധ്യതകാലുമെല്ലാം കുട്ടിക്ക് ലഭിക്കുന്നു.പ്രവർത്തനങ്ങൾക്ക് ശ്രീമതി.ഫൗസിയ ഹസ്സൻ നേതൃത്വം നൽകുന്നു. | ||
* [[ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്''']] | |||
* [[ഗണിത ക്ലബ്ബ്|'''ഗണിത | |||
ഗണിത വിജയവുമായി ബന്ധപ്പെട്ട് ഗണിത ലാബിലേക്കുള്ള പഠനോപകാരണ നിർമാണത്തിന്റെ സ്കൂൾ തല ശില്പശാല നടത്തി. 2020 -21 അധ്യയന വർഷം കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്കായിരുന്നു ക്ലാസ് . അവിടെ നിന്നും രൂപീകരിച്ച പഠനോപകരണങ്ങളും മറ്റു പഠനോപകരണങ്ങളും ഉയപെടുത്തി ഓരോ കുട്ടിയുടെയും വീട്ടിലെ ഒരു ഗണിതലാബ് എല്ലാവരും സജ്ജീകരിച്ചു.കമ്പ് കെട്ട് ,പുളിങ്കുരു മുതൽ അരവിന്ദ് ഗുപ്‌ത പേപ്പർ സ്ട്രിപ്പ്, സ്ഥാനവില പോക്കറ്റ് സങ്കലന -വ്യവകലന ഡിസ്‌ക്കുകൾ വരെ അതിൽ ഉണ്ട് . ഇവാ ഉപയോഗിച്ചുള്ള ഗണിത പഠനം കൂടുതൽ ഉല്ലാസ പ്രദവും ആയാസരഹിതവുമാണ്.സ്കൂൾ തുറന്നതിനു ശേഷവും ഗണിത ലാബ് പ്രയോജനപ്പെടുത്തിയാണ് പഠനം നടക്കുന്നത് .ഗണിത ക്ലബിന്റെ കൺവീനർ ശ്രീമതി ശ്രീജ ആണ്. | |||
* [[സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | * [[സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | ||
സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നുണ്ട്. ക്ലബിന്റെ കൺവീനറായി ശ്രീമതി .ശ്രീജ പ്രവർത്തിക്കുന്നു'''.'''കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും പ്രസംഗ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് .സ്കൂൾ,സ്വന്തം പ്രദേശം,ജില്ലാ ഇവയുടെ ചരിത്രങ്ങൾ തയ്യാറാക്കി.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സാവം പരിപാടികൾ സ്കൂളിൽ സമുചിതമായി നടത്തി.സാമൂഹ്യശാസ്ത്രലാബിലെ ഉപകരണങ്ങൾ ക്ലാസ്സ്മുറികളിൽ ആവശ്യാനുസരണം ഉപയോഗിക്കുന്നുണ്ട്.''' | സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നുണ്ട്. ക്ലബിന്റെ കൺവീനറായി ശ്രീമതി .ശ്രീജ പ്രവർത്തിക്കുന്നു'''.'''കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും പ്രസംഗ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് .സ്കൂൾ,സ്വന്തം പ്രദേശം,ജില്ലാ ഇവയുടെ ചരിത്രങ്ങൾ തയ്യാറാക്കി.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സാവം പരിപാടികൾ സ്കൂളിൽ സമുചിതമായി നടത്തി.സാമൂഹ്യശാസ്ത്രലാബിലെ ഉപകരണങ്ങൾ ക്ലാസ്സ്മുറികളിൽ ആവശ്യാനുസരണം ഉപയോഗിക്കുന്നുണ്ട്.''' |