"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
|30  
|30  
|}
|}
== 2021 -2023 ബാച്ചിന്റെ ഏകദിന ക്യാമ്പ് ==
2021-23 ബാച്ചിന്റെ ഏകദിന സ്‌കൂൾ ക്യാമ്പ് 20.01.2022 വ്യാഴം രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 മണിവരെ നടന്നു .സ്‌കൂൾ ഹെഡ്മിസ്ട്രസ്കൈ ശ്രീമതി അഞ്ചനകുമാരി ടീച്ചർ ക്യാമ്പ്റ്റ് ഉദ്‌ഘാടനം ചെയ്‌തു .കൈറ്റ്  മാസ്റ്റർമാരായ ശ്രീരാജ് എസ് , സാബിറാബീവി എന്നിവർ ക്ളാസുകൾ നയിച്ചു .
മഞ്ഞുരുകൽ സെഷന് ശേഷം സാബിറ ടീച്ചർ ടുപ്പി ട്യൂബ് ഡെസ്ക് ആപ്ലികേഷൻ വഴി ലീഗ് അനിമേഷൻ ചിത്രം നിർമിക്കുന്ന രീതി വിശദീകരിച്ചു .കുട്ടികൾ 5 ഗ്രൂപ്പുകളായി തിരഞ്ഞു പ്രവർത്തനങ്ങൾ ചെയ്‌തു .ശേഷം 1.00 മണിക്ക് ഉച്ചഭക്ഷണ ഇടവേളക്കായി പിരിഞ്ഞു .1.45 ന് തുടങ്ങിയമൂന്നാം സെഷനിൽ ശ്രീരാജ്‌സർ സ്ക്രാച്ച് ആപ്ലികേഷന്റെ സാധ്യതകളും അതുവഴിയുള്ള ലഘു ഗെയിം നിർമാണവും വിശദീകരിച്ചു .3.45 ഓടെ ക്യാമ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഷ്‌ടമി എ എസ് , ഫർസാന എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളുടെ ഫീഡ്ബാക്ക് രേഖപ്പെടുത്തി .
emailconfirmed
210

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1352145" എന്ന താളിൽനിന്ന് ശേഖരിച്ചത്