"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
== പരിസ്ഥിതി ക്ലബ് ==
== പരിസ്ഥിതി ക്ലബ് ==
കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താൻ വേണ്ട പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് എന്നും പ്രവർത്തിച്ചു വരുന്നു. സ്കൂളിലും പരിസര പ്രദേശങ്ങളിലും പൂച്ചെടികളും , മരങ്ങളും , ഔഷധ സസ്യങ്ങളും നട്ടുവളർത്തുകയും പച്ചക്കറികൾ പരിപാലിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സ്നേഹികളുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകുകയും ചെടികളും ,മരങ്ങളും വീടുകളിൽ നടാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ചെടികൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു. പക്ഷികളെയും , മീനുകളെയും പരിപാലിച്ചും ശലഭോദ്യാനങ്ങളൊരുക്കിയും കുട്ടികൾ പ്രകൃതി സ്നേഹം പ്രകടിപ്പിക്കുന്നു.

== സാമൂഹിക ശാസ്ത്ര ക്ലബ്. ==
കുട്ടികളിൽ ചരിത്രഅവബോധം വളർത്തുക മികച്ച സാമൂഹിക വക്താക്കൾ ആക്കി അവരെ മാറ്റുക എന്നീ ലക്ഷ്യങ്ങൾമുൻനിർത്തി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് സാമൂഹിക ശാസ്ത്ര ക്ലബ്.
ക്വിസ്,  ചരിത്ര വസ്തുതകൾ സംഭവങ്ങൾ എന്നിവ പരിചയപ്പെടാനുള്ള അവസരങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു
790

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351866" എന്ന താളിൽനിന്ന് ശേഖരിച്ചത്