"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
17:26, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022കോവിഡാനന്തര ബോധവൽക്കരണവും സർവേയും നടത്തി.
(കോവിഡാനന്തര ബോധവൽക്കരണവും സർവേയും നടത്തി.) |
|||
വരി 39: | വരി 39: | ||
[[പ്രമാണം:39019DP5.jpeg|നടുവിൽ|ലഘുചിത്രം|342x342ബിന്ദു]] | [[പ്രമാണം:39019DP5.jpeg|നടുവിൽ|ലഘുചിത്രം|342x342ബിന്ദു]] | ||
== '''കോവിഡാനന്തര ബോധവൽക്കരണവും സർവേയും നടത്തി.''' == | |||
[[പ്രമാണം:39019SPC01.jpeg|ഇടത്ത്|ലഘുചിത്രം|410x410ബിന്ദു|<big>പദ്ധതി നഗരസഭ ചെയർമാൻ എ ഷിജു ഉദ്ഘാടനം ചെയ്തു</big> ]] | |||
<big>തൃക്കണ്ണമംഗൽ: എസ് കെ വി വി എച്ച് എസ് എസ്, എസ് പി സി യൂണിറ്റിന്റെയും ബി എം എം ട്രെയിനിങ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോവിഡാനന്തര ബോധവൽക്കരണവും സർവേയും നടത്തി. നഗരത്തിലെ പതിനാലാം വാർഡിൽ ആരംഭിച്ച പദ്ധതി നഗരസഭ ചെയർമാൻ എ ഷിജു ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡന്റ് ജി ലിനു കുമാർ അധ്യക്ഷത വഹിച്ചു നഗരസഭാ കൗൺസിലർ തോമസ് ടീം മാത്യു മുഖ്യപ്രഭാഷണം നടത്തി</big> | |||
<big>സ്കൂൾ മാനേജർ കെ ഗോപകുമാർ, പ്രിൻസിപ്പൽ ബിജോയ് നാഥ് എൻ എൽ, ഹെഡ്മാസ്റ്റർ എം ബി മുരളീധരൻ പിള്ള, ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രലേഖ, ജോളി എ, കെ ഹർഷ രാജ്, എം ഐ സിന്ധു, സി പി ഓ, എസ് പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു<br /></big> | |||
== '''തിരികെ സ്കൂളിലേയ്ക്ക്''' == | == '''തിരികെ സ്കൂളിലേയ്ക്ക്''' == |