ഇ. എ. എൽ. പി. എസ്. നെല്ലിമല (മൂലരൂപം കാണുക)
13:58, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 123: | വരി 123: | ||
കൊല്ലവർഷം 1096 ഇടവമാസം പത്താം തീയതി അതായത് ക്രിസ്താബ്ദം 1921 മെയ് 23 ന് മലങ്കര മാർത്തോമ സഭയുടെ സുവിശേഷ സംഘം ജനറൽ സെക്രട്ടറിയായിരുന്ന ദിവംഗതനായ അയിരൂർ ചെറുകര സി.പി. ഫിലിപ്പോസ് കശ്ശീയയുടെ ഉദ്യമത്തിലും നെല്ലിമല നെല്ലിക്കൽ പാലമറ്റത്ത് പരേതനായ ശ്രീ മാത്തൻ ഔസേപ്പ് ഔദാര്യമായി സംഭാവന ചെയ്ത സ്ഥലത്തും അദ്ദേഹത്തിൻറെ സ്ഥലവാസികളുടെയും പരിശ്രമ ത്തോടും നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരിയായിരുന്ന വട്ടക്കോട്ട ആയി കലമണ്ണിൽ പരേതനായ റവ. കെ. ഇ ജേക്കബ് കശ്ശീശ്ശയുടെ തീവ്രയജ്ഞത്തോടുകൂടി ആണ് നെല്ലിമല എൽപി സ്കൂൾ സ്ഥാപിതമായത്. | കൊല്ലവർഷം 1096 ഇടവമാസം പത്താം തീയതി അതായത് ക്രിസ്താബ്ദം 1921 മെയ് 23 ന് മലങ്കര മാർത്തോമ സഭയുടെ സുവിശേഷ സംഘം ജനറൽ സെക്രട്ടറിയായിരുന്ന ദിവംഗതനായ അയിരൂർ ചെറുകര സി.പി. ഫിലിപ്പോസ് കശ്ശീയയുടെ ഉദ്യമത്തിലും നെല്ലിമല നെല്ലിക്കൽ പാലമറ്റത്ത് പരേതനായ ശ്രീ മാത്തൻ ഔസേപ്പ് ഔദാര്യമായി സംഭാവന ചെയ്ത സ്ഥലത്തും അദ്ദേഹത്തിൻറെ സ്ഥലവാസികളുടെയും പരിശ്രമ ത്തോടും നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരിയായിരുന്ന വട്ടക്കോട്ട ആയി കലമണ്ണിൽ പരേതനായ റവ. കെ. ഇ ജേക്കബ് കശ്ശീശ്ശയുടെ തീവ്രയജ്ഞത്തോടുകൂടി ആണ് നെല്ലിമല എൽപി സ്കൂൾ സ്ഥാപിതമായത്. | ||
ഒന്നാം ക്ലാസ് മാത്രമായി ആരംഭിച്ച ഈ സ്കൂളിൽ 25 കുട്ടികൾ മാത്രമാണ് അന്ന് പഠനത്തിനായി ഉണ്ടായിരുന്നത്. ആദ്യ അധ്യാപകനായി എണ്ണി കാട്ടിൽ പുത്തൻപറമ്പിൽ പരേതനായ ശ്രീ പി.കെ കോരുതും മാർത്തോമാ സഭയുടെ മേൽനോട്ടത്തിൽ സ്കൂൾ മാനേജരായി പരേതനായ ശ്രീ. റാവു സാഹിബ് ജി. സക്കറിയയും സേവനമനുഷ്ഠിച്ചു | [[കൂടുതൽ ചരിത്രം ]]ഒന്നാം ക്ലാസ് മാത്രമായി ആരംഭിച്ച ഈ സ്കൂളിൽ 25 കുട്ടികൾ മാത്രമാണ് അന്ന് പഠനത്തിനായി ഉണ്ടായിരുന്നത്. ആദ്യ അധ്യാപകനായി എണ്ണി കാട്ടിൽ പുത്തൻപറമ്പിൽ പരേതനായ ശ്രീ പി.കെ കോരുതും മാർത്തോമാ സഭയുടെ മേൽനോട്ടത്തിൽ സ്കൂൾ മാനേജരായി പരേതനായ ശ്രീ. റാവു സാഹിബ് ജി. സക്കറിയയും സേവനമനുഷ്ഠിച്ചു | ||
നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക സ്വന്തമായി ഒരു ആരാധനാലയം ഇല്ലാതിരുന്നതിനാൽ ഈ സ്കൂളിൽ വച്ചാണ് ആരാധന ആരംഭിച്ചതും സൺഡേ സ്കൂളിന് തുടക്കം കുറിച്ചതും. | നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക സ്വന്തമായി ഒരു ആരാധനാലയം ഇല്ലാതിരുന്നതിനാൽ ഈ സ്കൂളിൽ വച്ചാണ് ആരാധന ആരംഭിച്ചതും സൺഡേ സ്കൂളിന് തുടക്കം കുറിച്ചതും. |