കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ (മൂലരൂപം കാണുക)
13:17, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→school news
വരി 59: | വരി 59: | ||
}} | }} | ||
=== | === ചരിത്രം === | ||
= | |||
സംസ്ഥാനത്ത് അകത്തും പുറത്തുമായി പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങൾക്ക് പ്രാധമീക വിദ്യാഭ്യാസം പകർന്നു നൽകിയ കരിവെള്ളൂർ നോർത്ത് എ.യു.പി സ്കൂൾ ;പ്രവർത്തന മികവിന്റെ 100 ആണ്ടുകൾ പിന്നിടുകയാണ്. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിന്റെ മൂന്നാം വാർഡിൽ വടക്കെ മണക്കാട് പ്രദേശത്ത് കരിവെള്ളൂർ പുത്തൂരമ്പലം റോഡിന്റെ വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. വടക്കെ മണക്കാട് , തെക്കെ മണക്കാട് , നിടുവപ്പുറം, പലിയേരി , പലിയേരിക്കൊവ്വൽ, ഓണക്കുന്ന് , പള്ളിക്കൊവ്വൽ , ചെറുമൂല , എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് പ്രൈമറി വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നത്. അഞ്ചാംതരം വരെ മാത്രം ക്ലാസുകൾ ഉണ്ടായിരുന്ന സ്കൂൾ 1982 ലാണ് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. ഇപ്പോൾ പത്ത് അധ്യാപകരം ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ ജോലിചെയ്യുന്നു. | സംസ്ഥാനത്ത് അകത്തും പുറത്തുമായി പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങൾക്ക് പ്രാധമീക വിദ്യാഭ്യാസം പകർന്നു നൽകിയ കരിവെള്ളൂർ നോർത്ത് എ.യു.പി സ്കൂൾ ;പ്രവർത്തന മികവിന്റെ 100 ആണ്ടുകൾ പിന്നിടുകയാണ്. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിന്റെ മൂന്നാം വാർഡിൽ വടക്കെ മണക്കാട് പ്രദേശത്ത് കരിവെള്ളൂർ പുത്തൂരമ്പലം റോഡിന്റെ വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. വടക്കെ മണക്കാട് , തെക്കെ മണക്കാട് , നിടുവപ്പുറം, പലിയേരി , പലിയേരിക്കൊവ്വൽ, ഓണക്കുന്ന് , പള്ളിക്കൊവ്വൽ , ചെറുമൂല , എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് പ്രൈമറി വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നത്. അഞ്ചാംതരം വരെ മാത്രം ക്ലാസുകൾ ഉണ്ടായിരുന്ന സ്കൂൾ 1982 ലാണ് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. ഇപ്പോൾ പത്ത് അധ്യാപകരം ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ ജോലിചെയ്യുന്നു. | ||