ഗവ. എൽ പി ഗേൾസ് സ്കൂൾ, കുറത്തികാട് (മൂലരൂപം കാണുക)
13:03, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→നേട്ടങ്ങൾ
വരി 99: | വരി 99: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
സമൂഹത്തിന് ശ്രദ്ധേയരായ പല വ്യക്തി കളെയും സംഭാവന ചെയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പൂർച്ച വിദ്യാർത്ഥികളിൽ പലരും സ്കൂളുമായി ബന്ധം പുലർത്തി കൊണ്ട് പോവാൻ ശ്രമിക്കാറുണ്ട്. | |||
പി .പ്രകാശ് | |||
കവി | |||
ഗാനരചയിതാവ് | |||
കഥാകൃത്ത് | |||
നോവലിസ്റ്റ് | |||
ലേഖകൻ | |||
തിരക്കഥാകൃത്ത് | |||
വിവർത്തകൻ | |||
എഡിറ്റർ | |||
ജനനം : മാവേലിക്കര, കുറത്തികാട് | |||
പ്രധാന കൃതികൾ : സ്നേഹമരത്തിന്റെ പൂവ് (ചെറുകഥ, നോവൽ), ഉള്ളുണരാൻ ചിക്കൻ സൂപ്പ്, ടാഗോർകൃതികളുടെ വ്യാഖ്യാനം, ദർശൻ ഡയറീസ് (ഓഷോ), | |||
മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള നിരവധി വിവർത്തനങ്ങൾ. | |||
രാക്ഷസൻ എന്ന ഷോർട് ഫിലിമിന് അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. | |||
തുരീയം എന്ന ചലച്ചിത്രത്തിന്റെ രചനയും ഗാനങ്ങളും. | |||
സിനിമാഗാനങ്ങളും ആൽബം ഗാനങ്ങളും യു ട്യൂബിൽ ലഭ്യമാണ്. | |||
കുറത്തികാട് സ്കൂളിലെ പൂർവ വിദ്യാർത്ഥി 1971 ൽ ഒന്നാം ക്ലാസിൽ ചേർന്നു | |||
# | # | ||
# | # |