"പെരുന്താറ്റിൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,765 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
വരി 1: വരി 1:
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ എരഞ്ഞോളി  പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് പെരുന്താറ്റിൽ  എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കണ്ണൂർ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ എരഞ്ഞോളി  പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് പെരുന്താറ്റിൽ  എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.വടക്കേ മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവംകരമായ മാറ്റങ്ങൾക്ക് നാന്ദികുറിച്ച ഒരു കാലഘട്ടത്തിലാണ് ഈ പ്രദേശത്ത് യശ:ശരീരനായ ശ്രീ. കുഞ്ഞിരാമൻ മാസ്റ്ററാൽ ആയിരത്തി തൊള്ളായിരത്തി ഏഴിൽ ഈ വിദ്യാലയം സ്ഥാപിതമായത്. സംസ്കാരികതയും, വിദ്യാഭ്യാസ പരമായും വളരെ പിന്നോക്കം നിന്നിരുന്ന എരഞ്ഞോളി ഗ്രാമത്തിൽ വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ബഹുഭൂരി ഭാഗം വരുന്ന സാധാരണക്കാരന്റെ ആശാ കേന്ദ്രമായിരുന്നു ഈ സ്ഥാപനം. ഒരു കാലത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കർമ്മ മേഖലകളിൽ പ്രവർത്തിക്കുകയും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭവനയാണ്. കണ്ണൂർ ജില്ലയിൽ അറിയപ്പെടുന്ന അസ്ഥി രോഗ വിദഗ്ധൻ ഡോ : ശ്രീ. മഹേഷ്‌  ഈ വിദ്യാലയത്തിന്റെ സംഭവനയാണ്.


{| class="infobox vcard" style="width:22em"
{| class="infobox vcard" style="width:22em"
വരി 13: വരി 13:
|+
|+
|}
|}
<span> </span>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348775" എന്ന താളിൽനിന്ന് ശേഖരിച്ചത്