"കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
     സംസ്ഥാനത്ത് അകത്തും പുറത്തുമായി പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങൾക്ക് പ്രാധമീക വിദ്യാഭ്യാസം പകർന്നു നൽകിയ കരിവെള്ളൂർ നോർത്ത് എ.യു.പി  സ്കൂൾ ;പ്രവർത്തന മികവിന്റെ 100 ആണ്ടുകൾ പിന്നിടുകയാണ്. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിന്റെ മൂന്നാം വാർഡിൽ വടക്കെ മണക്കാട് പ്രദേശത്ത് കരിവെള്ളൂർ പുത്തൂരമ്പലം റോഡിന്റെ വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. വടക്കെ മണക്കാട് , തെക്കെ മണക്കാട് , നിടുവപ്പുറം, പലിയേരി , പലിയേരിക്കൊവ്വൽ, ഓണക്കുന്ന് , പള്ളിക്കൊവ്വൽ , ചെറുമൂല , എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് പ്രൈമറി വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നത്. അഞ്ചാംതരം വരെ മാത്രം ക്ലാസുകൾ ഉണ്ടായിരുന്ന സ്കൂൾ 1982 ലാണ് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. ഇപ്പോൾ പത്ത് അധ്യാപകരം ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ ജോലിചെയ്യുന്നു.  

     'പാലക്കുന്ന് സ്കൂൾ'  എന്നപേരിൽ 1917 ൽ വങ്ങാട്ട് വലിയനാരായണൻ ഉണിത്തിരി വലിയ പ്രതീക്ഷകളോടെ നല്ല കെട്ടിടമുണ്ടാക്കി സ്കൂൾ തുടങ്ങി.[[read more]]
     'പാലക്കുന്ന് സ്കൂൾ'  എന്നപേരിൽ 1917 ൽ വങ്ങാട്ട് വലിയനാരായണൻ ഉണിത്തിരി വലിയ പ്രതീക്ഷകളോടെ നല്ല കെട്ടിടമുണ്ടാക്കി സ്കൂൾ തുടങ്ങി.[[കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ/ചരിത്രം|Read More]]

54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348635" എന്ന താളിൽനിന്ന് ശേഖരിച്ചത്