സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി (മൂലരൂപം കാണുക)
12:16, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022.
No edit summary |
(.) |
||
വരി 298: | വരി 298: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വിവിധ ദിനങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിക്കുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ലഹരിവിരുദ്ധദിനം, ചാന്ദ്രദിനം, ഹിരോഷിമദിനം, സ്വാതന്ത്ര്യദിനം, ഹിന്ദി ഭാഷാദിനം, യോഗദിനം, കേരളപിറവിദിനം, റിപ്പബ്ലിക് ദിനം എന്നിവ ബന്ധപ്പെട്ട ക്ലബ്ബുകളുടെ മേൽനോട്ടത്തിൽ വിവിധ പരിപാടികളോടെ നടത്തുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രഭാഷണങ്ങൾ നടത്തുകയും, വൃക്ഷത്തെ നടുകയും, കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. വായനാ ദിനത്തിൽ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി നല്ല പുസ്തകങ്ങൾ വിതരണം ചെയ്യുകയും, വായന കുറിപ്പുകളും, ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്യുന്നു. കൂടാതെ ക്വിസ് മത്സരങ്ങളും നടത്തുന്നു. കുട്ടികളിൽ ശാസ്ത്രഗവേഷണ അഭിരുചി വളർത്താൻ ഉള്ള പ്രവർത്തനങ്ങൾ ചാന്ദ്രദിനത്തിൽ നടത്തുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ, ശരിയായ ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള അവബോധം എന്നിവ ലഹരിവിരുദ്ധദിനത്തിൽ കുട്ടികളെ മനസ്സിലാക്കുന്നു. യുദ്ധവിരുദ്ധ സന്ദേശവും ചിന്തകളും ഹിരോഷിമാദിനത്തിൽ നൽകുന്നു. മലയാളഭാഷ, കേരളസംസ്കാരം ഇവയെ കുറിച്ചുള്ള അവബോധം കേരളപ്പിറവിദിനത്തിൽ പങ്കുവെക്കുന്നു. വിവിധ രചനാ മത്സരങ്ങളും ക്വിസ് മത്സരങ്ങളും കേരളപ്പിറവിദിനത്തിൽ നടത്താറുണ്ട്. യോഗാദിനത്തിൽ സ്കൂൾ കായിക അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് യോഗ പരിശീലനം നൽകുന്നു. | വിവിധ ദിനങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിക്കുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ലഹരിവിരുദ്ധദിനം, ചാന്ദ്രദിനം, ഹിരോഷിമദിനം, സ്വാതന്ത്ര്യദിനം, ഹിന്ദി ഭാഷാദിനം, യോഗദിനം, കേരളപിറവിദിനം, റിപ്പബ്ലിക് ദിനം എന്നിവ ബന്ധപ്പെട്ട ക്ലബ്ബുകളുടെ മേൽനോട്ടത്തിൽ വിവിധ പരിപാടികളോടെ നടത്തുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രഭാഷണങ്ങൾ നടത്തുകയും, വൃക്ഷത്തെ നടുകയും, കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. വായനാ ദിനത്തിൽ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി നല്ല പുസ്തകങ്ങൾ വിതരണം ചെയ്യുകയും, വായന കുറിപ്പുകളും, ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്യുന്നു. കൂടാതെ ക്വിസ് മത്സരങ്ങളും നടത്തുന്നു. കുട്ടികളിൽ ശാസ്ത്രഗവേഷണ അഭിരുചി വളർത്താൻ ഉള്ള പ്രവർത്തനങ്ങൾ ചാന്ദ്രദിനത്തിൽ നടത്തുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ, ശരിയായ ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള അവബോധം എന്നിവ ലഹരിവിരുദ്ധദിനത്തിൽ കുട്ടികളെ മനസ്സിലാക്കുന്നു. യുദ്ധവിരുദ്ധ സന്ദേശവും ചിന്തകളും ഹിരോഷിമാദിനത്തിൽ നൽകുന്നു. മലയാളഭാഷ, കേരളസംസ്കാരം ഇവയെ കുറിച്ചുള്ള അവബോധം കേരളപ്പിറവിദിനത്തിൽ പങ്കുവെക്കുന്നു. വിവിധ രചനാ മത്സരങ്ങളും ക്വിസ് മത്സരങ്ങളും കേരളപ്പിറവിദിനത്തിൽ നടത്താറുണ്ട്. യോഗാദിനത്തിൽ സ്കൂൾ കായിക അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് യോഗ പരിശീലനം നൽകുന്നു. | ||
[[പ്രമാണം:38042 labour week.jpg|നടുവിൽ|ലഘുചിത്രം|labour week]] | |||
==അധ്യാപകർ== | ==അധ്യാപകർ== |