ജി.എം.എൽ.പി.എസ്. പാണ്ടിക്കാട് (മൂലരൂപം കാണുക)
12:04, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022HISTORY OF SCHOOL
No edit summary |
(HISTORY OF SCHOOL) |
||
വരി 67: | വരി 67: | ||
മലപ്പുറം ജില്ലയിലെ | |||
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് വില്ലേജിലെ പാണ്ടിക്കാട് അങ്ങാടിയിൽ വണ്ടൂർറോഡിന്റെഇരുവശങ്ങളിലായിപാണ്ടിക്കാട്ജി.എം.എൽ.പിസ്കൂൾസ്ഥിതിചെയ്യുന്നു.സ്കൂൾസ്ഥാപിച്ചവർഷത്തക്കുറിച്ച് ക്റത്യമായ രേഖകളൊന്നും തന്നെ ലഭ്യമല്ല.നാട്ടിലെ മുതിർന്ന പല വ്യക്തികളുമായുള്ള അന്വേഷണത്തിനന്നും 1910ന് മുൻപെ സ്ഥാപിതമായിഎന്നും1912ലാണ് എന്നും1915ലാണ്എന്നും ഭിന്നാഭിപ്രായങ്ങൾവന്നു.1912ൽ ഓത്തൊള്ളിയായിട്ടാണ്ഈവിദ്യാലയം തുടങ്ങിയതെന്നും ഇത് സ്ഥാപിക്കാനായിപാണ്ടിക്കാട്ടെ അന്നത്തെ പ്രമാണാമാരായിരുന്ന കൊടലയിൽ തറവാട്ടുകാരാണ് സ്ഥലം നൽകിയത് എന്നുംമുള്ള ഈ നാട്ടിലെ മുതിർന്ന വ്യക്തിയും 15 വർഷക്കാലം പാണ്ടിക്കാട് ഗ്രാമപ്പ‍്ചായത്ത് പ്രസിഡണ്ടുമായിരുന്ന ശ്രീ.ഹൈദ്രു സാഹിബിന്റെ അഭിപ്രായം ഏകദേശം ശരിയാണെന്ന് അനുമാനിക്കാം. പാണ്ടിക്കാടിന്റെ ചരിത്രത്തെക്കുറിച്ച്. '''ശ്രീ.സഫർ പാണ്ടിക്കാട്''' എഴുതിയ "'''ചരിത്രപ്പെരുമ നേടിയ ദേശം''' " എന്ന പുസ്തകത്തിലും '''1912''' എന്ന് കാണുന്നു. | |||
വരി 74: | വരി 75: | ||
ഒത്തൊള്ളിയിലെ അദ്ധ്യാപകർ തന്നെയായിരുന്നു ആദ്യകാല അദ്ധ്യാപകർ.1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ദേശീയ നേതാവായിരുന്ന പട്ടിക്കാടൻ മമ്മദ് മാസ്റ്റർ, ചാലിൽ പരി മാസ്റ്റർ, കണ്ണച്ചത്ത് കുഞ്ഞി-മുഹമ്മദ് മാസ്റ്റർ എന്നിവർ ആദ്യകാല അദ്ധ്യാപകരിൽ പ്രമുഖരായിരുന്നു.ആലുങ്ങൽ മരക്കാർ മാസ്റ്റർ,പുഴക്കൽ മമ്മദ് മാസ്റ്റർ,സുലൈമാൻ മാസ്റ്റർ,കെ.ടി.മാസ്ററർ , ഗോവിന്ദൻ മാസ്റ്റർ,അബു മാസ്റ്റർ,ഉമ്മർ മാസ്റ്റർ,അസീസ് മാസ്റ്റർ,സരസ്വതി ടീച്ചർ,പത്മനാഭൻ മാസ്റ്റർ,ആമിന ടീച്ചർ,ആയിഷുമ്മ ടീച്ചർ,ഹംസ മാസ്റ്റർ തുടങ്ങിയവരെല്ലാം പഴയകാല അധ്യാപകരായിരുന്നു. | ഒത്തൊള്ളിയിലെ അദ്ധ്യാപകർ തന്നെയായിരുന്നു ആദ്യകാല അദ്ധ്യാപകർ.1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ദേശീയ നേതാവായിരുന്ന പട്ടിക്കാടൻ മമ്മദ് മാസ്റ്റർ, ചാലിൽ പരി മാസ്റ്റർ, കണ്ണച്ചത്ത് കുഞ്ഞി-മുഹമ്മദ് മാസ്റ്റർ എന്നിവർ ആദ്യകാല അദ്ധ്യാപകരിൽ പ്രമുഖരായിരുന്നു.ആലുങ്ങൽ മരക്കാർ മാസ്റ്റർ,പുഴക്കൽ മമ്മദ് മാസ്റ്റർ,സുലൈമാൻ മാസ്റ്റർ,കെ.ടി.മാസ്ററർ , ഗോവിന്ദൻ മാസ്റ്റർ,അബു മാസ്റ്റർ,ഉമ്മർ മാസ്റ്റർ,അസീസ് മാസ്റ്റർ,സരസ്വതി ടീച്ചർ,പത്മനാഭൻ മാസ്റ്റർ,ആമിന ടീച്ചർ,ആയിഷുമ്മ ടീച്ചർ,ഹംസ മാസ്റ്റർ തുടങ്ങിയവരെല്ലാം പഴയകാല അധ്യാപകരായിരുന്നു. | ||
വരി 79: | വരി 81: | ||
സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്നും ചരിച്ചു കെട്ടിയ ഒരു ചായ്പ്പിലായിരുന്നു ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നത്.2009ൽ നല്ല സൗകര്യമുള്ള ഒരുകെട്ടിടം ഉച്ചഭക്ഷണം തയ്യാറക്കാനായി ലഭ്യമായി. കുടിവെള്ളത്തിനായി ഒരു കിണർ സ്കൂളിനു സ്വന്തമായി ആദ്യകാലങ്ങളിൽതന്നെഉണ്ടായിരുന്നു.എന്നാൽ 1980നു ശേഷം ഒരു വർഷകാലത്ത്ആ കിണർ താഴ്ന്നു പോവുകയായിരുന്നു.ഇന്നത് ഏകദേശം മൂടിയ അവസ്ഥയിലാണ്. തുടർന്ന് വാട്ടർഅതോറിറ്റിയുടെ വെള്ളം ലഭ്യമായി.സ്കൂളിലെ പൂർവ്വ അധ്യാപികയായിരുന്ന സരസ്വതി ടീച്ചർനിർമ്മിച്ചു നൽകിയ കുടിവെള്ള ടാങ്കിലായിരുന്നു ഈ വെള്ളം ശേഖരിച്ചിരുന്നത്. ഇന്ന് ഈ ടാങ്ക് ഉപയോഗശൂന്യമായി നിൽക്കുന്നു.പിന്നീട് 2011ലാണ്സ്കൂളിന് സ്വന്തമായൊരു കിണർ ഉണ്ടാകുന്നത്.ഇന്ന് ആവശ്യത്തിന് കുടിവെള്ളം ഈ കിണറിൽ നിന്നും ലഭിക്കുന്നുണ്ട്. | |||
2011ൽഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രതിക്ഷ ഡേകെയർ സെന്റർ സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.സ്കൂളിലെ ഒരു ക്ലാസ്സ് മുറി അവർക്കുവേമണ്ടി വിട്ടു നൽകിയിരുന്നു.ഇപ്പോൾ ഈ സ്ഥാപനം ഒരു പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നു. | 2011ൽഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രതിക്ഷ ഡേകെയർ സെന്റർ സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.സ്കൂളിലെ ഒരു ക്ലാസ്സ് മുറി അവർക്കുവേമണ്ടി വിട്ടു നൽകിയിരുന്നു.ഇപ്പോൾ ഈ സ്ഥാപനം ഒരു പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നു. |