"സെന്റ്. മേരീസ് .യു .പി .എസ്സ് തോന്ന്യാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
| വിദ്യാർത്ഥികളുടെ എണ്ണം= 52
| വിദ്യാർത്ഥികളുടെ എണ്ണം= 52
| അദ്ധ്യാപകരുടെ എണ്ണം= 7
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രധാന അദ്ധ്യാപകൻ= സാംകുട്ടി      
| പ്രധാന അദ്ധ്യാപകൻ= സാംകുട്ടി C.D   
| പി.ടി.ഏ. പ്രസിഡണ്ട്= റെജി വർഗ്ഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്= റെജി വർഗ്ഗീസ്
| സ്കൂൾ ചിത്രം= ‎
| സ്കൂൾ ചിത്രം= ‎
വരി 38: വരി 38:
       പത്തനംതിട്ട ജില്ലയിൽ ഇലന്തൂർ ബ്ലോക്കിൽ നാരങ്ങാനം പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റം ,പത്താം വാർഡിൽ പ്രകൃതി രമണീയമായ കുന്നിൻ മുകളിലായി രണ്ടേക്കർ സ്ഥലചുറ്റളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമിതമായ മൂന്ന് കെട്ടിട സമുച്ചയമാണ് തോന്ന്യാമല സെന്റ് .മേരീസ് യു. പി .സ്കൂൾ.

       1956 ൽ മലങ്കര കാതോലിക്ക സഭയുടെ ഒരു ദേവാലയം തോന്ന്യാമലയിൽ സ്ഥാപിതമാകുകയും അതിനെ തുടർന്നു സഭയുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ തോന്ന്യാമല നിവാസികളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കി 1957  ജൂൺ 17  ന് സെന്റ്  മേരീസ് അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഈ സ്ഥാപനത്തിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ .സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലീത്ത ആകുന്നു .കൂടാതെ കറസ്പോണ്ടന്റ് ആയി റവ .ഫാ .വര്ഗീസ് കാലായിൽ വടക്കേതിലും, ലോക്കൽ മാനേജർ ആയി വെരീ.റവ.ഫാ.ജോസ് ചാമക്കാലയിലും ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==ലൈബ്രറി ,ഐ സി ടി ലാബ് ,ശാസ്‌ത്ര  ലാബ് ,കളിസ്ഥലം ,മഴവെള്ളസംഭരണി ,പാചകപ്പുര ,ടോയ്‌ലറ്റ്  
 
== ഭൗതികസൗകര്യങ്ങൾ ==
ലൈബ്രറി ,ഐ സി ടി ലാബ് ,ശാസ്‌ത്ര  ലാബ് ,കളിസ്ഥലം ,മഴവെള്ളസംഭരണി ,പാചകപ്പുര ,ടോയ്‌ലറ്റ്  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 60: വരി 62:
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==അദ്ധ്യാപകർ==സാംകുട്ടി, വത്സമ്മ.എൻ.ഡി, മോനിഷ തങ്കപ്പൻ, ഷേർളി തോമസ്, ബിൻസു വിൽ‌സൺ, റോബിൻ വര്ഗീസ് ,സിനു തോമസ്  
==അദ്ധ്യാപകർ==
സാംകുട്ടി C.D(H.M), വത്സമ്മ.എൻ.ഡി, മോനിഷ തങ്കപ്പൻ, ഷേർളി തോമസ്, ബിൻസു വിൽ‌സൺ, റോബിൻ വര്ഗീസ് ,സിനു തോമസ്  

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346336" എന്ന താളിൽനിന്ന് ശേഖരിച്ചത്