"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
02:53, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) ('== ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം == 2021 - 22 അക്കാദമിക വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 23: | വരി 23: | ||
===== ഗണിതാശയ അവതരണത്തിന് ===== | ===== ഗണിതാശയ അവതരണത്തിന് ===== | ||
Lenabiji (9 j) സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. | Lenabiji (9 j) സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
== 2018-19 വർഷത്തെ പ്രവർത്തനങ്ങൾ== | |||
2018-19 അധ്യയനവർഷത്തെ ഗണിതശാസ്ത്രക്ലബിന്റെ ഉദ്ഘാടനം ജൂൺ 28 ന് സ്കൂൾ അങ്കണത്തിൽ ബഹു. സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. സ്കൂൾ തലത്തിൽ ഗണിതശാസ്ത്രകാരൻമാരുടെ ജീവചരിത്രമാസിക തയ്യാറാക്കാൻ തീരുമാനിച്ചു. വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിപുലമായ തരത്തിൽ പരിശീലനം നൽകുന്നതിന് തീരുമാനിച്ചു. | |||
==2017-18 വർഷത്തെ പ്രവർത്തനങ്ങൾ== | |||
2017 ജൂൺ അവസാനവാരം ക്ലബ് രൂപീകരിക്കുകകയും ഗണിതശാസ്ത്രമേളകളുടെസ്കൂൾ തല മത്സരം [[ജൂലൈ]] മാസത്തിൽ നടത്തുകയും ചെയ്തു. സ്കൂൾ തലത്തിൽ വിജയികളായവരെ ഉപജില്ലാതലമത്സരത്തിൽ പങ്കെടുപ്പിക്കുകയും ഓവർആൾ കരസ്ഥമാക്കുകയും ചെയ്തു. | |||
#നമ്പർ ചാർട്ട്- ദിവ്യാ വി..എസ് | |||
#ജ്യോമെട്രിക്കൽ ചാർട്ട്- അനഘ അലക്സ് | |||
#വർക്കിംഗ് മോഡൽ- ജൊഹാൻസ് ബി. ജോസഫ് | |||
#ഗ്രൂപ്പ് പ്രോജക്ട്- അജ്മിയ. എ, മാലിനി. എൽ | |||
#പ്യുവർ കൺസ്ട്രക്ഷൻ- ആദിത്യൻ എ. എസ് | |||
#അപ്ലൈഡ് കൺസ്ട്രക്ഷൻ- അനന്തു ഉണ്ണിത്താൻ | |||
#രാമാനുജൻ പേപ്പർ പ്രസന്റേഷൻ- അക്സ. എ | |||
#ഭാസ്കരാചാര്യ സെമിനാർ- സജ്ന. എസ് | |||
#ഗണിത ക്വിസ്- ഭൗമിക്. എസ് | |||
ഈ കുട്ടികൾ ജില്ലാ തലമസ്തരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി. | |||
#ഗണിത ക്വിസ്- ഭൗമീക്. എ- 10 എ, ബി ഗ്രേഡ് | |||
#പ്യുവർ കൺസ്ട്രക്ഷൻ- ആദിത്യൻ. എ. എസ്- 10 എച്ച്, ബി. ഗ്രേഡ് | |||
#നമ്പർ ചാർട്ട്- ദൃശ്യാ വി. എസ് ഏ ഗ്രേഡ് | |||
എന്നിവർ സംസ്ഥാനതലത്തിൽ മികച്ച വിജയം നേടി. |