"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പരീക്ഷാവിശകലനം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (പരീക്ഷാവിശകലനം)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  8 മുതൽ 10 വരെ ഹൈസ്കൂൾ ക്ലാസുകളിൽ ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. സ്കൂളിന് അഭിമാനാർഹമായ വിജയം നേടിത്തരുന്ന എസ്.എസ്.ൾ.സി റിസൾട്ടുകൾ സ്കൂളിന്റെ പ്രശസ്തി സംസ്ഥാനതലത്തിൽ എത്തിക്കുന്നുണ്ട്.
 
== പരീക്ഷാവിജയം ==
 
=== 2021 എസ്.എസ്.എൽ.സി പരീക്ഷാഫലം ===
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുജദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു.
{| class="wikitable"
|+എസ്.എസ്.എൽ.സി പരീക്ഷാവിശകലനം
!അധ്യയനവർഷം
!ആകെ കുട്ടികൾ
!പരീക്ഷയിൽ വിജയിച്ചവർ
!ഫുൾ എ പ്ലസ് നേടിയവർ
!9 എ പ്ലസ് നേടിയവർ
!വിജയശതമാനം
|-
|2021-2022
|
|
|
|
|
|-
|2020-2021
|
|
|
|
|
|-
|2019-2020
|
|
|108
|62
|
|-
|2018-2019
|
|
|
|
|
|}
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345671" എന്ന താളിൽനിന്ന് ശേഖരിച്ചത്