"ഗവ. എൽ പി എസ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,226 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പടിഞ്ഞാറേ കോട്ടയിൽ പുരാവസ്തു വകുപ്പിന് പിന്നിലായി 25 സെൻറ് ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് ഐ ആകൃതിയിലുള്ള ഒരു കെട്ടിടം ആണ് ഉള്ളത്. ഓഫീസ് റൂം ക്ലാസ്മുറികളും പ്രീ പ്രൈമറി ക്ലാസും ഒരൊറ്റ  കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയും,അഞ്ച് ടോയ്‌ലറ്റുകളും അങ്ങനെ വളരെ പരിമിതമായ സൗകര്യങ്ങൾ ആണ് നമ്മുടെ സ്കൂളിന് ഉള്ളത്. ഇതുകൂടാതെ ഒരു കമ്പ്യൂട്ടർ ലാബും പ്രവർതിക്കുന്നുണ്ട്. കുട്ടികൾക്ക് കളിക്കുന്ന തിനായി ഒരു പാർക്ക്  ഇല്ല.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345614" എന്ന താളിൽനിന്ന് ശേഖരിച്ചത്