"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ (മൂലരൂപം കാണുക)
22:40, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→പ്രകൃതിയെന്ന ഭംഗി
വരി 275: | വരി 275: | ||
we'r always together. | we'r always together. | ||
'''By Muhammed Sinan N.S 6A''' | '''By Muhammed Sinan N.S 6A''' | ||
== '''അക്ഷരമുറ്റം''' == | |||
അറിവിൻ പൂങ്കാവനം ശോഭയേറും വിദ്യാലയം | |||
അൽഫാറൂഖിയ്യ എന്ന നമ്മുടെ വിദ്യാലയം | |||
അജ്ഞതയിൽ ആണ്ടുപോയ ഈ ലോകമിൽ | |||
പൊൻതിരി വട്ടം തെളിയിച്ചീ വിദ്യാലയം | |||
ഇരുൾ ഉയർത്തി ശോഭയേകി പൂത്തുലഞ്ഞതാ.... | |||
ഉടയവൻ്റെ അനുഗ്രഹം ഉയർന്നുവന്നതാ.... | |||
ആയുധമായി അക്ഷരങ്ങൾ കൈകളിലേന്തി | |||
വാനിലേക്കും വെൺപറവകളായി ഞങ്ങൾ.... | |||
അറിവിനായി തേടിയവർ നാനാ ദേശ കുരുന്നുകൾ ഇവിടെ... | |||
നയിച്ചീടും നേർ പാതയിലൂടെ പൊന്നുമ്മാടെ | |||
സ്ഥാനത്തധ്യാപകരിവിടെ | |||
മനസ്സിൽ നന്മയും നേടി മടങ്ങീടുവാൻ... | |||
ഇഹലോക സ്വർഗത്തോപ്പാണീ മണിമാളിക | |||
ഇതൾ വിരിയിച്ചീടുവാൻ ഒരു പൊൻതലമുറ | |||
കദീജ കെ.എ 10B | |||
== '''പ്രകൃതിയെന്ന ഭംഗി''' == | == '''പ്രകൃതിയെന്ന ഭംഗി''' == | ||
[[പ്രമാണം:26009anju.jpeg|പകരം=Anju. V.R 7B|ഇടത്ത്|ലഘുചിത്രം|'''പ്രകൃതിയെന്ന ഭംഗി''']] | [[പ്രമാണം:26009anju.jpeg|പകരം=Anju. V.R 7B|ഇടത്ത്|ലഘുചിത്രം|'''പ്രകൃതിയെന്ന ഭംഗി''']] |