"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:21, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
== '''ആരോഗ്യ ശുചിത്വ ക്ലബ്''' == | == '''ആരോഗ്യ ശുചിത്വ ക്ലബ്''' == | ||
സ്കൂളും പരിസരവും ക്ലബ് നേതൃത്വത്തിൽ വൃത്തിയാക്കുന്നു. മാസ്ക് , സാനിറ്റയിസർ , ചൂൽ, കാട്ടം കോരി ..... ലഭ്യത ഉറപ്പു വരുത്തുന്നു.നിത്യവും സ്കൂൾ പരിസരത്ത് ഉപേക്ഷിച്ച മാസ്ക്കൂ കൾ ശ്രദ്ധയോടെ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടുന്നു. | സ്കൂളും പരിസരവും ക്ലബ് നേതൃത്വത്തിൽ വൃത്തിയാക്കുന്നു. മാസ്ക് , സാനിറ്റയിസർ , ചൂൽ, കാട്ടം കോരി ..... ലഭ്യത ഉറപ്പു വരുത്തുന്നു.നിത്യവും സ്കൂൾ പരിസരത്ത് ഉപേക്ഷിച്ച മാസ്ക്കൂ കൾ ശ്രദ്ധയോടെ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടുന്നു. | ||
== '''സോഷ്യൽസയൻസ് ക്ലബ്ബ്''' == | |||
ജൂലൈ 11 ജനസംഖ്യാ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ക്വിസ്, പോസ്റ്റർ രചന, കൊളാഷ് നിർമാണം, | |||
പ്രസംഗ മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ആഗസ്ത് 6-9 ഹിരോഷിമ -നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം, സഡാക്കോ കൊക്ക് നിർമാണം, യുദ്ധം വിതക്കുന്ന നാശങ്ങൾ ( പ്രസംഗം)ക്വിസ്ലോകസമാധാനം - (കവിതാരചന) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനവുമായിബന്ധപ്പെട്ട് സ്വാതന്ത്ര്യദിന പ്രസംഗം, ഭക്തിഗാനാലാപനം, സ്വാതന്ത്ര്യദിന ക്വിസ്, പതിപ്പ് നിർമാണംദേശീയ നേതാക്കളുടെ വേഷം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. സെപ്തംബർ 5 അധ്യാപകദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ് നടത്തിയ പ്രവർത്തനങ്ങൾആശംസ സന്ദേശം(ഓഡിയോ/വിഡിയോ)കുട്ടിടീച്ചർഡോ.എസ്.രാധാകൃഷ്ണൻ - ജീവചരിത്രക്കുറിപ്പഓർമയിലെ അധ്യാപകർ (അനുഭവ വിവരണം - ടീച്ചർ / രക്ഷിതാവ്)ഒക്ടോബർ 2 ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് ഗാന്ധി ക്വിസ്ഗാന്ധി - ചിത്രംവരഗാന്ധി കഥകൾഗാന്ധി വേഷംആൽബനിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിനവംബർ 14 ശിശുദിനവുമായി ബന്ധപ്പെട്ട് ചാച്ചാജി വേഷം, പ്രസംഗം, ശിശുദിന ക്വിസ്, ആശംസകൾ പറയാംചാർട്ട് / പതിപ്പ് / ആൽബം നിർമാണം തുടങ്ങിയ പ്രവർത്തങ്ങൾ നടത്തി | |||
ഡിസംബർ 10 മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് റാലി നടത്തി. | |||
== '''സ്പോർട്സ് ക്ലബ്''' == | |||
ടോക്യോ ഒളിംപിക്സിൻ്റെ ഭാഗമായ്കുട്ടികൾക്കായിഒളിംപിക്സ് പതിപ്പ്, ഒളിംപിക് ക്വിസ് എന്നിവ നടത്തി. |