"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഒരു യൂണിറ്റ് സിറ്സ്കൂളിൽജിൻസി റ്റീച്ചറിന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു.വിദ്യാർത്ഥികളിൽ ഇതിൽ കലാസാഹിത്യ അഭിരുചി വളർത്തുന്നതിനു വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഒരു യൂണിറ്റ് സിറ്സ്കൂളിൽജിൻസി റ്റീച്ചറിന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു.വിദ്യാർത്ഥികളിൽ ഇതിൽ കലാസാഹിത്യ അഭിരുചി വളർത്തുന്നതിനു വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
വായനാദിനം
ജൂൺ 19 2021
വായനാദിനത്തോടനുബന്ധിച്ച് ച ഡിജിറ്റൽ അസംബ്ലി സംഘടിപ്പിച്ചു .  എച്ച് എം .ഷംല ബീവി    ടീച്ചർ വായനാദിന സന്ദേശം നൽകി ആദിത്യ അനിൽകുമാർ പി എൻ പണിക്കർ അനുസ്മരണം നടത്തി.അശ്വതി സാബു പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിൻറെ വായനാനുഭവം പങ്കു വച്ചു .അഖിലേഷ് അജയൻ വായനാദിന ആശംസകൾ നേർന്നു. ലളിതാംബിക അന്തർജ്ജനംമോഹം എന്ന കഥ കഥ ഗോപികാ സന്തോഷ് അവതരിപ്പിച്ചു എൽപി വിദ്യാർത്ഥികൾ നിർമ്മിച്ച .അക്ഷരമരം രം ഡിജിറ്റൽ പ്രദർശനം സംഘടിപ്പിച്ചു.
വായന വാരാഘോഷം am
വായന മാരാ ത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു to .
പോസ്റ്റർ നിർമ്മാണം
പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു .വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന എന്ന പോസ്റ്റർ .റ്നിർമ്മാണത്തിൽ ഇതിൽ ധാരാളം കുട്ടികൾ പങ്കെടുത്തു .
കഥാപാത്രങ്ങൾക്ക് ജീവൻ നൽകൽ എൽ
സാഹിത്യകൃതികളിലെ  ഇഷ്ടപ്പെട്ട ഏതെങ്കിലും കഥാപാത്രത്തിൻറെ വേഷം ധരിക്കാൻ നിർദ്ദേ ശംനൽകിയത് അനുസരിച്ച് വിവിധ കഥാപാത്രങ്ങൾ  കുട്ടികൾ അവതരിപ്പിച്ചു .
വായനാദിന പ്രശ്നോത്തരി
വായനയെക്കുറിച്ച് സാഹിത്യത്തെക്കുറിച്ചുള്ള ഉള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു .
ആസ്വാദനക്കുറിപ്പ്
കുട്ടികൾക്ക് ഇഷ്ടപ്പെട്ട വായനാനുഭവം കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ച ആസ്വാദന കുറിപ്പുകൾ തയ്യാറാക്കി.
പതിപ്പ് തയ്യാറാക്കൽ അൽ അൽ
കുട്ടികളുടെ വിവിധ രചനകൾ ഉൾപ്പെടുത്തി വായന പതിപ്പ് തയ്യാറാക്കാൻ നിർദ്ദേശം നൽകി.
324

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341065" എന്ന താളിൽനിന്ന് ശേഖരിച്ചത്