"ജി.എച്ച്.എസ്. പന്നിപ്പാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളിൽ ശാസ്ത്രബോധവും യുക്തിസഹമായ ചിന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിസഹമായ ചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2021  ജൂൺ 3  ന് സയൻസ് ക്ലബ് രൂപീകൃതമായി. 2021  ജൂൺ 5  ന് ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രധാനാധ്യാപിക ശ്രീമതി മുനീറ ടീച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിസഹമായ ചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2021  ജൂൺ 3  ന് സയൻസ് ക്ലബ് രൂപീകൃതമായി. 2021  ജൂൺ 5  ന് ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രധാനാധ്യാപിക ശ്രീമതി മുനീറ ടീച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.സ്കൂളിൽ സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ കൺവീനറായി സ്വപ്ന  ജോൺ ടീച്ചറെ തിരഞ്ഞെടുത്തു.ഓരോ ക്ലാസിലും ക്ലബ്ബിന്റെ പ്രതിനിധി തിരഞ്ഞെടുക്കുന്നു  കൺവീനറുടെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.
761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1340685" എന്ന താളിൽനിന്ന് ശേഖരിച്ചത്