പി ടി എം എച്ച് എസ്, തൃക്കടീരി (മൂലരൂപം കാണുക)
14:44, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 80: | വരി 80: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1995 ജൂലൈ 5 ന് എട്ടാം ക്ലാസിൽ 103 കുട്ടികളുമായി ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂളിന്റെ തുടക്കം. 1996 ജനുവരി-1 ന് ഓടിട്ട 4 ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം നടന്നു.അതോടൊപ്പം പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനവും നടത്തി.1996 - 1997 അദ്ധ്യയന വർഷത്തിൽ 8 ക്ലാസ്സ് റൂമുകൾ പുതുതായി നിർമ്മിച്ചു. | |||
ഇന്ന് 34 ഡിവിഷനുകൾ പൂർണ്ണമായും കേൺക്രീറ്റ് കെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചുവരുന്നു. സംസ്ഥാനത്ത് IT വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് തുടങ്ങി. ഇന്ന് 2 ലാബുകളിലായി കമ്പ്യൂട്ടർ പഠനം നടന്നു വരുന്നു. High Tech വിദ്യാഭ്യാസ പദ്ധതി വന്നപ്പോൾ മുഴുവൻ ക്ലാസ്സ് റൂമുകളും LAN - net connectivity യിലൂടെ High tech ആക്കി. | |||
2007 ജൂൺ മുതൽ School bus സൗകര്യം ഏർപ്പെടുത്തി. ഇന്ന് 4 ബസ്സുകൾ പത്തംകുളം,പാവുക്കോണം, മാവുണ്ടിരിക്കടവ്, കിഴൂർ, പനമണ്ണ, ആറ്റശ്ശേരി, പൊട്ടച്ചിറ ,തൂത, മാങ്ങോട് തുടങ്ങി വിവിധ പ്രദേശങ്ങളിലായി വിദ്യാർത്ഥികൾക്ക് ബസ്സ് സൗകര്യം ചെയ്തു വരുന്നു. | |||
പ്രധാന പാതയിൽ നിന്നും സ്കൂളിലെത്തിച്ചേരാൻ വീതിയേറിയ കോൺക്രീറ്റ് റോഡ് ഉണ്ട്. | |||
ചുറ്റുമതിലോടു കൂടിയ വിശാലമായ കളിസ്ഥലം, | |||
സജീവമായി പ്രവർത്തിക്കുന്ന ഗ്രന്ഥശാല, സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്, | |||
കുടിവെള്ള സൗകര്യം എന്നിവ എടുത്തു പറയേണ്ടതാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |