ജി.എൽ.പി.എസ് പട്ടണംകുണ്ട് (മൂലരൂപം കാണുക)
14:02, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022ചരിത്രം തലക്കെട്ട്കൊടുത്തു
48542-wiki (സംവാദം | സംഭാവനകൾ) (ആമുഖംതിരുത്തി) |
48542-wiki (സംവാദം | സംഭാവനകൾ) (ചരിത്രം തലക്കെട്ട്കൊടുത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
മലപ്പുുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിലെ എരഞ്ഞിക്കുന്ന് എന്ന ഗ്രാമത്തിൽ കേരള ഖാദി നൂൽനൂൽപു വ്യവസായകേന്ദ്രത്തിനോട് ചേർന്നാണ് പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ സഥിതി ചെയ്യുന്നത്.ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം ഇപ്പോൾ(2021-2022) 89കുട്ടികൾ എൽ പിയിലും 29 കുട്ടികൾ കെ ജി യിലും ആയി മൊത്തം 118 കുട്ടികളുമായി അതിജീവനത്തിന്റെ പാതയിലാണ്..കിഴക്കൻ ഏറനാടിലെ ഊ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.5 അധ്യാപകരും പ്രീപ്രൈമറിയിൽ ഒരു അധ്യാപികയും അടക്കം ആകെ 6 അധ്യാപകരും ഒരു പി ടി സി എം ഉം ഇവിടെ ജോലി ചെയ്യുന്നു.സ്കൂളിൽ സ്ഥലസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ക്ലാസ്റൂമുകളുടേയും മറ്റ് അനുബന്ധ സൗകര്യങ്ങളുടേയും കുറവ് വിദ്യാലയപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. | മലപ്പുുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിലെ എരഞ്ഞിക്കുന്ന് എന്ന ഗ്രാമത്തിൽ കേരള ഖാദി നൂൽനൂൽപു വ്യവസായകേന്ദ്രത്തിനോട് ചേർന്നാണ് പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ സഥിതി ചെയ്യുന്നത്.ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം ഇപ്പോൾ(2021-2022) 89കുട്ടികൾ എൽ പിയിലും 29 കുട്ടികൾ കെ ജി യിലും ആയി മൊത്തം 118 കുട്ടികളുമായി അതിജീവനത്തിന്റെ പാതയിലാണ്..കിഴക്കൻ ഏറനാടിലെ ഊ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.5 അധ്യാപകരും പ്രീപ്രൈമറിയിൽ ഒരു അധ്യാപികയും അടക്കം ആകെ 6 അധ്യാപകരും ഒരു പി ടി സി എം ഉം ഇവിടെ ജോലി ചെയ്യുന്നു.സ്കൂളിൽ സ്ഥലസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ക്ലാസ്റൂമുകളുടേയും മറ്റ് അനുബന്ധ സൗകര്യങ്ങളുടേയും കുറവ് വിദ്യാലയപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. | ||
== ചരിത്രം == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||