"പാലയോട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം കീഴല്ലൂർ ഗ്രാമപ‍‍ഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വർഷങ്ങൾക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം  തീയ്യതിയത്തെ 1427ാം നമ്പർ ഗവർൺമെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ൽ ഒരു പുതിയ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം  
ഈ വിദ്യാലയം കീഴല്ലൂർ ഗ്രാമപ‍‍ഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വർഷങ്ങൾക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം  തീയ്യതിയത്തെ 1427ാം നമ്പർ ഗവർൺമെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ൽ ഒരു പുതിയ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു.സർവ്വശ്രീ.കെ.രാമുണ്ണി,ഒ.കോരൻ,പി.വി.കു‍‍ഞ്ഞിരാമൻ നമ്പ്യാർ,കെ.എം.കു‍‍ഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നീ അധ്യാപകർ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരൻ വാങ്ങി.ഇപ്പോൾ ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീ.എം.വി.പുരുഷോത്തമനാണ്.ശ്രീ.എ.ഗോവിന്ദൻ,ശ്രീമതി.പി.നന്ദിനി, ശ്രീ.പി.ശ്രീധരൻ, ശ്രീമതി പി.കെ.സാവിത്രി, ശ്രീമതി.പി.വി.സുശീല ,ശ്രീ.പി.സുരേന്ദ്രൻ, ശ്രീമതി പി കെ വിമല എന്നീ അധ്യാപകർ ഹെഡ് മാസ്റ്ററായി വിരമിച്ചവരാണ്.30വർഷത്തോളം പ്രവർത്തിച്ച് വിരമിച്ച  അറബിക് അധ്യാപകനാണ് ശ്രീ.എൻ.മമ്മദ്. പാലയോട് എൽ പി സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി ഇ. സുധ ടീച്ചറാണ്. .യു.ചന്ദ്രി,റുഖിയ.സി.കെ, വിജിത്ത്.പി ,എന്നിവർ സഹാധ്യാപകരാണ്.
ആരംഭിച്ചു.സർവ്വശ്രീ.കെ.രാമുണ്ണി,ഒ.കോരൻ,പി.വി.കു‍‍ഞ്ഞിരാമൻ നമ്പ്യാർ,കെ.എം.കു‍‍ഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നീ അധ്യാപകർ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരൻ വാങ്ങി.ഇപ്പോൾ ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീ.എം.വി.പുരുഷോത്തമനാണ്.ശ്രീ.എ.ഗോവിന്ദൻ,ശ്രീമതി.പി.നന്ദിനി, ശ്രീ.പി.ശ്രീധരൻ, ശ്രീമതി പി.കെ.സാവിത്രി, ശ്രീമതി.പി.വി.സുശീല ,ശ്രീ.പി.സുരേന്ദ്രൻ എന്നീ അധ്യാപകർ ഹെഡ് മാസ്റ്ററായി വിരമിച്ചവരാണ്.30വർഷത്തോളം പ്രവർത്തിച്ച് വിരമിച്ച  അറബിക് അധ്യാപകനാണ് ശ്രീ.എൻ.മമ്മദ്. പാലയോട് എൽ പി സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി ഇ. സുധ ടീച്ചറാണ്. .യു.ചന്ദ്രി,റുഖിയ.സി.കെ, വിജിത്ത്.പി എന്നിവർ സഹാധ്യാപകരാണ്.


== ഭൗതികസൗകര്യങ്ങൾ ==50സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ 7 ക്ലാസ്മുറിയും ഒരു ഓഫീസ്മുറിയും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,
== ഭൗതികസൗകര്യങ്ങൾ ==50സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ 7 ക്ലാസ്മുറിയും ഒരു ഓഫീസ്മുറിയും ഉണ്ട്.കമ്പ്യൂട്ടർ ലാബ്, പ്രിപ്രൈമറി,മൂത്രപ്പുര,ടോയലറ്റും പാചകപ്പുരയും കിണറും ഉണ്ട്.സ്കൂളിൽ ഇൻറർനെറ്റ് കണക്ഷനും മൈക്ക് ഏൻഡ് സൗണ്ടും ഉണ്ട്.
പ്രിപ്രൈമറി,മൂത്രപ്പുര,ടോയലറ്റും പാചകപ്പുരയും കിണറും ഉണ്ട്.സ്കൂളിൽ ഇൻറർനെറ്റ് കണക്ഷനും മൈക്ക് ഏൻഡ് സൗണ്ടും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338198" എന്ന താളിൽനിന്ന് ശേഖരിച്ചത്