"സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
(.)
വരി 32: വരി 32:
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ സബ് ജില്ലയിൽ പെടുന്നതും ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ചായ ലോട്സ്ഥിതി ചെയ്യുന്ന UP School ആണ് ഏഴംകുളം town ൽ നിന്ന് 8 KM ഉള്ളിലായി സ്ഥിതി ചെയ്യുന്നു
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ സബ് ജില്ലയിൽ പെടുന്നതും ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ചായ ലോട്സ്ഥിതി ചെയ്യുന്ന UP School ആണ് ഏഴംകുളം town ൽ നിന്ന് 8 KM ഉള്ളിലായി സ്ഥിതി ചെയ്യുന്നു

==ചരിത്രം==
=='''ചരിത്രം'''==
[[പ്രമാണം:WhatsApp Image 2020-10-06 at 2.40.24 PM.jpeg|thumb|St. GEORGE'S ASHRAM U.P.S. Chayalode|309x309ബിന്ദു]]ഏനാദിമംഗലം പഞ്ചായത്തിൽചായലോട് മുറിയിൽ ഗിരിയിൽ വീട്ടിൽ K.G. Cheriyan മാസ്റ്റർ മകൾ ശ്രീമതി Annamma Varkey, തന്റെ പേരിൽ ഉള്ള ഒന്നര ഏക്കർ സ്ഥലത്ത് 1954 ൽ ഈ സ്കൂൾ സ്ഥാപിച്ചു. ചായലോട് വിളയിൽ പുത്തൻ വീട്ടിൽ മത്തായി സാർ ആയിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ അന്ന് ഈ സ്കൂളിന്റെ പേര് മങ്ങാട് എൽ.പി.എസ് എന്നായിരുന്നു. തുടക്കം മുതൽ 1960 വരെ ശ്രീമതി അന്നമ്മ വർക്കി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുകയും അതേ വർഷത്തിൽ(1960) ഓർത്തേഡോക്സ് സഭയുടെ , അന്നത്തെ Kollam ഭദ്രാസനാധിപൻ ആയിരുന്ന മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഇപ്പോഴത്തെ ഓർത്തേഡോക്സ് സഭാ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ യ്ക്ക് ദാനമായി നൽകുകയും ചെയ്തു . അന്നുമുതൽ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിന്റെ പേര് St. George's Ashram U.P.S. എന്നാകുകയും ചെയ്തു

==ഭൗതികസൗകര്യങ്ങൾ==
=='''ഭൗതികസൗകര്യങ്ങൾ'''==
വസ്തു വിസ്ത്രി --2 acer 27 ആർ 0.65 sq/മതി
വസ്തു വിസ്ത്രി --2 acer 27 ആർ 0.65 sq/മതി
കെട്ടിട വിസ്ത്രി -- 3400 ചതുരസ്ര അടി
കെട്ടിട വിസ്ത്രി -- 3400 ചതുരസ്ര അടി
വരി 48: വരി 48:
  * വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.
  * വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.

==മികവുകൾ==
=='''മികവുകൾ'''==

കുട്ടികളെ group കളാക്കി തിരിച്ച് പത്രവായന പൊതു വിജ്ഞാനം കടങ്കഥ മഹത് വചനം വായന ക്കുറിപ്പ് എന്നിവ ഏറ്റെടുത്ത അസംബ്ലിയിൽ നടത്തിവരുന്നു കൂടാതെ വിദ്യാരംഗം ശാസ്ത്ര രംഗം യുറീക്കാ വിജ്ഞാനോത്സവം Project ചരിത്രം Work experience വീട്ടിൽ നിന്നൊരു പരീക്ഷണം വിവിധങ്ങളായ പോഷൺ പരിപാടികൾ എന്നിവയിൽ ഞങ്ങളുടെ School മുൻനിരയിലാണ്'''<u>സമഗ്ര പച്ചക്കറി കൃഷി</u>'''

==മുൻസാരഥികൾ==
പരിസ്ഥിതി സംരക്ഷണം വിഷരഹിത പച്ചക്കറി എന്ന ആശയം മുന്നിൽ കണ്ട് കൊണ്ട് ഞങ്ങളുടെ School" സമഗ്ര പച്ചക്കറി കൃഷി നടത്തിവരുന്നു. അതിൽ വിദ്യാർത്ഥികളുടെ പൂർണ്ണ പങ്കാളിത്തമുണ്ട്. സ്കൂൾ വളപ്പിൽ ഫല വ്യക്ഷങ്ങൾ തണൽ മരങ്ങൾ പച്ചക്കറികൾ എന്നിവ നട്ട് പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിലുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ ഒരു സന്ദേശം കുട്ടികൾക്ക് നൽകിയത് School ന്റെ ഏറ്റവും വലിയ ഒരു മികവാണ്
 
=='''മുൻസാരഥികൾ'''==

സ്കൂളിലെ മുൻ അദ്ധ്യാപകർ :
സ്കൂളിലെ മുൻ അദ്ധ്യാപകർ :
വരി 57: വരി 60:
T.V. Chacko(H.M.)
T.V. Chacko(H.M.)

S.Thankamma(L.P.S.A)
S.Thankamma (L.P.S.A)

A.M. Alex (H.M.)
A.M. Alex (H.M.)
വരി 69: വരി 72:
Jessy George(H.M.)
Jessy George(H.M.)

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
 
=='''ദിനാചരണങ്ങൾ'''==
 
== '''അദ്ധ്യാപകർ'''==
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
 
==ദിനാചരണങ്ങൾ==
ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും,  ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ grade  നേടിയിട്ടുണ്ട്.  .  അക്ഷരമുറ്റം ക്വിസ്,  അറിവുത്സവം,  ഗാന്ധിക്വിസ്, ജനയുഗം ക്വിസ്സ്വ, സ്വദേശി ക്വിസ്,  മുതലായ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത്  മത്സരിക്കുവാനും സംസ്ഥാനതലത്തിൽ  കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ  സ്കോളർഷിപ്പ് നേടുവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.  പഠനോത്സവ ങ്ങളും അറിവു ഉത്സവങ്ങളും കലാ മേളകളും കായികമേളയും എല്ലാം സ്കൂളിൽ സംഘടിപ്പിച്ച വിജയികളെയാണ് ഞങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.  കുട്ടികളുടെ കഴിവുകൾ സമൂഹത്തെ അറിയിക്കുന്നതിനായി അടുത്ത പ്രദേശങ്ങളിൽ കുട്ടികളെ കൊണ്ട് പരിപാടികൾ അവതരിപ്പിക്കാറുണ്ട്.ക്ലാസിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെ 9.00  മണിമുതൽ remediyal ക്ലാസ് നടത്താറുണ്ട്.  രക്ഷിതാക്കളുടെ ഭാഗത്തുനിന്നും വളരെയധികം പിന്തുണ  ആണ് ഇതിന് ലഭിക്കാറുള്ളത്.  പ്രെപ്രൈമറി, ഒന്നാം ക്ലാസ്  കുട്ടികൾക്കായി മണലിൽ എഴുത്ത് പരിശീലിപ്പിക്കാറുണ്ട്.  വായനാ കാർഡുകൾ ഉപയോഗിച്ച് കൃത്യമായി വായനയെ പ്രോത്സാഹിപ്പിക്കാറുണ്ട്.  എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ പ്രസംഗ മത്സരങ്ങൾ ചിത്രരചനാമത്സരം വീഡിയോ പ്രദർശനം മുതലായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്യാറുണ്ട് വായനാവാരം വുമായി ബന്ധപ്പെട്ട ഒരു മാസക്കാലം കവികളെയും അവരുടെ കവിതകളും പരിചയപ്പെടുത്തിക്കൊണ്ട് ഉച്ചയ്ക്ക് ശേഷം ഒരു  സർഗ്ഗവേദിപരിപാടി നടത്താറുണ്ട്.തിങ്കൾ,  ബുധൻ,  വെള്ളി ദിവസങ്ങളിൽ സ്കൂൾ അസംബ്ലി നടത്താറുണ്ട്. ഓരോ ദിവസവും  ഓരോ ക്ലാസുകാരാണ് അസംബ്ലി അവതരിപ്പിക്കുന്നത്.  ഇംഗ്ലീഷ്,  മലയാളം, ഹിന്ദി, അസംബ്ലികൾ നടത്താറുണ്ട്.  ഓരോ ക്ലാസ്സിലെയും ക്ലാസ് അധ്യാപകരാണ് അസംബ്ലിക്ക് ആയി കുട്ടികളെ തയ്യാറാക്കുന്നത്.  എല്ലാ കുട്ടികളെയും ഒരു പരിപാടിയിൽ എങ്കിലും  ഉൾപ്പെടുത്തിയാണ് അവതരിപ്പിക്കാറ്.  അസംബ്ലിയിൽ പൊതു വിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട് ആ അസംബ്ലിയിൽ ഏറ്റവും കൂടുതൽ പൊതുവിജ്ഞാന ക്വിസ് ഇന്ന് ഉത്തരം പറയുന്ന കുട്ടിക്ക് സമ്മാനവും ഉണ്ട്.ഓരോ ദിവസത്തെയും പത്രത്തിലെ ചോദ്യങ്ങൾ എഴുതി നോട്ടീസ് ബോർഡിൽ  ഇട്ടശേഷം കുട്ടികൾക്ക് ഉത്തരം കണ്ടെത്താൻ അവസരം നൽകുന്നു.  ഏറ്റവും കൂടുതൽ ഉത്തരം കണ്ടെത്തിയ കുട്ടിക്ക് സമ്മാനം നൽകുകയും ചെയുന്നു.

== അദ്ധ്യാപകർ==
ലഹരി വിമുക്തി ക്വിസ് മത്സരത്തിൽ ഞങ്ങളുടെ School ജില്ലയിൽ ഒന്നാ സ്ഥാനം കരസ്ഥമാക്കി.

==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികളുടെ മാനസികാരോഗ്യം മെച്ചപെടുത്തുന്നതിനായി യോഗാ ക്ലാസ്സ് നടത്തിവരുന്നു

==ക്ലബുകൾ==
==ക്ലബുകൾ==
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338153" എന്ന താളിൽനിന്ന് ശേഖരിച്ചത്