"ജി എൽ പി എസ് കിഴക്കുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 മാർച്ച് 20ന് ആണ്.  
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 മാർച്ച് 20ന് ആണ്.  
കിഴക്കുംപറമ്പിലെ ആദ്യകാലത്തെ ഓത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജി. എൽ. പി. സ്കൂളിന് തുടക്കം കുറിച്ചത്.
മലയാള ഭാഷയും ഗണിതവും പൊതുവിജ്ഞാനവും അഭ്യസിക്കുന്നതിന് നാട്ടിൽ ഒരു പ്രാഥമിക വിദ്യാലയം ആവശ്യമാണെന്ന് തദ്ദേശീയരായ ചില വ്യക്തികളുടെ അഭിലാഷമാണ് സ്കൂളിന് പിറവി നൽകിയത്. കേരളപ്പിറവിക്ക്‌ മുമ്പ് ഈ പ്രദേശങ്ങളൊക്കെ മലബാർ ഡിസ്ട്രിക്ട് അധീനതയിലായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു എലിമെന്ററി സ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിച്ച് മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്കും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കും ഹരജി സമർപ്പിക്കപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338026" എന്ന താളിൽനിന്ന് ശേഖരിച്ചത്