ജി യു പി എസ് ബാവലി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:47, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
'''<u>വിദ്യാരംഗം കല സാഹിത്യവേദി</u>''' | '''<u>വിദ്യാരംഗം കല സാഹിത്യവേദി</u>''' | ||
ജി യു പി സ്കൂൾ ബാവലിയിലെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.2021-22 വർഷത്തെ വ്ധ്യാരംഗം കല സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം ഓൺ ലൈൻ ആയി 18-08-2021 നു ബഹുമാനപെട്ട രാജഗോപാലൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ സർഗാത്മക പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടക്കുകയും ചെയ്തു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വല്താൻ വേണ്ടി ഒട്ടേറെ മത്സരങ്ങൾ സങ്കടിപ്പിക്കുന്നു.ചിത്ര രചന,കവിത രചന, കഥ രചന തുടങ്ങിയ മത്സരങ്ങൾ സങ്കടിപ്പിച്ചു. {{PSchoolFrame/Pages}} | ജി യു പി സ്കൂൾ ബാവലിയിലെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.2021-22 വർഷത്തെ വ്ധ്യാരംഗം കല സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം ഓൺ ലൈൻ ആയി 18-08-2021 നു ബഹുമാനപെട്ട രാജഗോപാലൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ സർഗാത്മക പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടക്കുകയും ചെയ്തു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വല്താൻ വേണ്ടി ഒട്ടേറെ മത്സരങ്ങൾ സങ്കടിപ്പിക്കുന്നു.ചിത്ര രചന,കവിത രചന, കഥ രചന തുടങ്ങിയ മത്സരങ്ങൾ സങ്കടിപ്പിച്ചു. | ||
'''<u>ഐ ടി ക്ലബ്</u>''' | |||
ജി യു പി സ്കൂൾ ബാവലിയിൽ കുട്ടികളുടെ ഐ ടി മേഖലയിലെ അറിവുകൾ വർധിപ്പിക്കാൻ ആയി സജീവമായി പ്രവർത്തിക്കുന്ന ക്ലബ് ആണ് ഐ ടി ക്ലബ്. ഐ ടി യെ കുറിച്ചുള്ള അറിവുകൾ വർധിപ്പിക്കാനായി ഐ ടി ക്ലബിനോട് അനുബന്ധിച്ച് മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു. {{PSchoolFrame/Pages}} |