"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 227: വരി 227:
==മിനി മാരത്തോൺ ==
==മിനി മാരത്തോൺ ==
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സ്കൂളിൽ എ വി ടി കമ്പനിയുടെ സഹകരണത്തോടെ  സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായിച്ചേർന്നു  എക്‌സൈസ്  വകുപ്പ് ,ആരോഗ്യ വകുപ്പ് ഗ്രാമപഞ്ചായത് എന്നിവരുടെ സഹായത്താൽ മിനി മാരത്തോൺ സംഘടിപ്പിച്ചു. അതിനു മുന്നോടിയായി സൈക്കിൾ റാലിയും നടത്തി . ജീവിതമാണ് ലഹരി എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞു.

[[പ്രമാണം:Vimukthi.jpg|ലഘുചിത്രം|Mini Marathon]]
== ജൂനിയർ റെഡ് ക്രോസ്സ്==
== ജൂനിയർ റെഡ് ക്രോസ്സ്==
വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുന്നതിനും റോഡ് സുരക്ഷാ ബോധം ഉളവാക്കുന്നതിനും ആതുരസേവനം,രക്‌തദാനം ,കുടുംബക്ഷേമ പ്രവർത്തനങ്ങൾ  എന്നീ രംഗങ്ങളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നു.

വരി 286: വരി 287:
=== നന്മ ക്ലബ് ===
=== നന്മ ക്ലബ് ===
സ്കൂളിലെ നന്മ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പി ടി എ യും കുട്ടികളും അധ്യാപകരും ചേർന്ന് വൃദ്ധസദനത്തിലെ  അന്തേവാസികൾക്ക്  ഉച്ചഭക്ഷണം നൽകി.

[[പ്രമാണം:School nanma.jpg|ലഘുചിത്രം|Nanma Club]]
[[പ്രമാണം:ഫോട്ടോ -നന്മ ക്ലബ്|ലഘുചിത്രം|നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃദ്ധസദനത്തിൽ നടത്തിയ ഉച്ചഭക്ഷണ വിതരണം |കണ്ണി=Special:FilePath/ഫോട്ടോ_-നന്മ_ക്ലബ്]]

വരി 292: വരി 294:
===ലഹരി വിരുദ്ധ ക്ലബ്  ===
===ലഹരി വിരുദ്ധ ക്ലബ്  ===
ലഹരി മരുന്നുകളുടെ ദൂഷ്യഫലങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുന്നതിനുള്ള ബോധവത്കരണ ക്ലാസ്സുകളും റാലികളും പോസ്റ്റർ രചനകളും നടത്തി കുട്ടികളെ അവബോധം ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്ലബ് ആണ്  ഇത്.അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ചു  ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും സൈക്കിൾ റാലിയും പ്രസംഗ മത്സരവും ഉപന്യാസ രചനയും പോസ്റ്റർ രചനയും നടത്തി. മത്സരങ്ങളിൽ ഒന്നും രണ്ടും മൂണും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ നൽകി .ഹൈസ്കൂൾ  യു പി വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സ്കൂൾ കൗൺസലർ ബോധവത്കരണ ക്ലാസുകൾ എടുത്തു.ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സ്കൂൾ കൗൺസലർ ബോധവത്കരണ  ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിൽ നിന്നും തിരുവനന്തപുരം  റീജിയണൽ കാൻസർ സെന്റർ സന്ദർശിച്ചു. ക്യാൻസർ രോഗത്തെ കുറിച്ചും അതിന്റെ ചികിത്സ രീതികളെ കുറിച്ചുമെല്ലാമുള്ള ബോധവത്കരണക്ലാസ്സ് കുട്ടികൾക്ക് നവ്യാനുഭവമായി.റേഡിയേഷൻനെകുറിച്ചുള്ള ക്ലാസുകൾ കുട്ടികൾക്ക് ഏറെ ഉപകാരപെട്ടു.സംസഥാനത്തുനിന്നും ആദ്യമായാണ് റീജിയണൽ കാൻസർ സെന്ററിലേക്ക് ഇത്തരത്തിലുള്ള ഒരു സന്ദർശനം സ്കൂൾ വിദ്യാർത്ഥികൾ നടത്തിയത്.

[[പ്രമാണം:Vimmm.jpg|ലഘുചിത്രം|Lahari Virudha Club]]

===പരിസ്ഥിതി ക്ലബ്  ===
===പരിസ്ഥിതി ക്ലബ്  ===
വരി 300: വരി 303:
ഹിന്ദി സാഹിത്യ മഞ്ചിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ അനുദിനം പിന്നോക്കം പോകുന്ന ആധുനിക സമൂഹത്തെകാർഷിക വൃത്തി  പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. അവനവന്റെ അടുക്കളത്തോട്ടത്തിലെ വിഷരഹിത ജൈവ പച്ചക്കറി പരിപാലനം  കുട്ടികൾ മനസിലാക്കുന്നു. 220 ഗ്രോ ബാഗിലും നേരിട്ട് മണ്ണിലുമായി പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു തക്കാളി, പാവൽ, വെണ്ട, പച്ചമുളക്, പടവലം, മത്തൻ, കുമ്പളം, പയർ, പീച്ചിങ്ങ, കുമ്പളം, ചുരക്ക, എന്നിവയെല്ലാം ഞങ്ങളുടെ തോട്ടത്തിൽ ഉണ്ട്.

വിളവുകൾ നാളിതുവരെ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു.ഇതിനുള്ള സഹായ സഹകരണങ്ങൾ ഞങ്ങൾക്ക് നൽകുന്നത് വാഴക്കുളം എ വി റ്റി കമ്പനിയും കൃഷി ഭവനമാണ് .   

[[പ്രമാണം:Haritha.jpg|ലഘുചിത്രം|Haritha Club]] 

===ഹെൽത്ത് ക്ലബ് ===
===ഹെൽത്ത് ക്ലബ് ===
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1337201" എന്ന താളിൽനിന്ന് ശേഖരിച്ചത്