എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര (മൂലരൂപം കാണുക)
12:15, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 87: | വരി 87: | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] ഈ സ്കൂളിൽ സ്കൗട് &ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നില്ല. | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] ഈ സ്കൂളിൽ സ്കൗട് &ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നില്ല. | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കോവിഡ് ബോധവത്കരണ നിർദ്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പിൽ നടത്തിവരുന്നു. ഓൺലൈൻ ക്ലാസുകൾക്ക് തുടർച്ചയായി ലഘുപരീക്ഷണങ്ങൾ ,പ്രോജക്ടുകൾ തുടങ്ങിയവയുടെ വീഡിയോ ആവിഷ്കരണം ചെയ്യുന്നു. ശാസ്ത്ര രംഗംപോലുള്ള പരിപാടികളിൽ കുട്ടികളെ പങ്കാളികളാക്കുന്നു | ||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] സ്കൂളിലെ ഐ. ടി പഠനം സുഗമമാക്കുന്നതിന് ഐ. ടി ക്ലബിന്റെ നേതൃത്വത്തി ൽ ലാപ്ടോപും പ്രൊജക്ടറും ഉപയോഗിച്ചുള്ള ക്ലാസ്സ്‌റൂം അവതരണം, മലയാളം ടൈപ്പിംഗ് പരിചപ്പെടുത്ത ൽ, വീഡിയോ എഡിറ്റിംഗ് പരിശീലനം, ഡിജിറ്റൽ വീഡിയോ നിർമ്മാണം,ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] സ്കൂളിലെ ഐ. ടി പഠനം സുഗമമാക്കുന്നതിന് ഐ. ടി ക്ലബിന്റെ നേതൃത്വത്തി ൽ ലാപ്ടോപും പ്രൊജക്ടറും ഉപയോഗിച്ചുള്ള ക്ലാസ്സ്‌റൂം അവതരണം, മലയാളം ടൈപ്പിംഗ് പരിചപ്പെടുത്ത ൽ, വീഡിയോ എഡിറ്റിംഗ് പരിശീലനം, ഡിജിറ്റൽ വീഡിയോ നിർമ്മാണം,ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. | ||
വരി 96: | വരി 96: | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ഗൂഗിൾ മീറ്റ് വഴി 6.08.2021വെള്ളിയാഴ്ച 11 മണിക്ക് കൊല്ലം ഡി. ഡി ഓഫീസ് സൂപ്രണ്ട് ശ്രീ ഹരിസുതൻ പിള്ള ഉദ്‌ഘാടനം ചെയ്തു.കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്ത നത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിച്ചു.കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 1 മുതൽ 7 വരെയുള്ള ക്ലാസ് ഗ്രൂപ്പുകളിൽ അതാത് അധ്യാപകർ നിർദ്ദേശങ്ങൾ നൽകുകയും കുട്ടികൾ അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പുകളിൽ അയച്ചു തരികയും ചെയ്തു. നവംബർ 1 മുതൽ സ്കൂളിൽ എത്തിയ കുട്ടികളുടെ സർഗ്ഗാത്മക രചനകൾ അദ്ധ്യാപകർ നേരിട്ട് വാങ്ങുകയും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.. | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ഗൂഗിൾ മീറ്റ് വഴി 6.08.2021വെള്ളിയാഴ്ച 11 മണിക്ക് കൊല്ലം ഡി. ഡി ഓഫീസ് സൂപ്രണ്ട് ശ്രീ ഹരിസുതൻ പിള്ള ഉദ്‌ഘാടനം ചെയ്തു.കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്ത നത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിച്ചു.കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 1 മുതൽ 7 വരെയുള്ള ക്ലാസ് ഗ്രൂപ്പുകളിൽ അതാത് അധ്യാപകർ നിർദ്ദേശങ്ങൾ നൽകുകയും കുട്ടികൾ അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പുകളിൽ അയച്ചു തരികയും ചെയ്തു. നവംബർ 1 മുതൽ സ്കൂളിൽ എത്തിയ കുട്ടികളുടെ സർഗ്ഗാത്മക രചനകൾ അദ്ധ്യാപകർ നേരിട്ട് വാങ്ങുകയും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.. | ||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] ഗണിതം കുട്ടികൾക്ക് ലളിതവും രസകരവുമാക്കാൻ ഉതകുന്ന പ്രവർത്തനങ്ങളായ അബാക്കസ് നിർമ്മാണം, വീട്ടിലൊരു ഗണിത ലാബ്, ഗണിത ക്വിസ് മത്സരങ്ങൾ, ഗണിത രൂപങ്ങളുടെ നിർമ്മാണം, ഗണിത മാഗസിൻ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. ഡിസംബർ 22 ന് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ രാമാനുജൻ ദിനവുമായി ബന്ധപ്പെട്ട് വീഡിയോ, പോസ്റ്ററുകൾ, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു . സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് സ്കൂൾതലത്തിൽ ക്വിസ് , ഉപന്യാസം,പ്രസംഗ മത്സരങ്ങൾ നടത്തുകയുണ്ടായി. ആഗസ്റ്റ് 14 രാത്രിയിൽ സ്കൂൾ അങ്കണത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദീപക്കാഴ്ച സംഘടിപ്പിച്ചു | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു . സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് സ്കൂൾതലത്തിൽ ക്വിസ് , ഉപന്യാസം,പ്രസംഗ മത്സരങ്ങൾ നടത്തുകയുണ്ടായി. ആഗസ്റ്റ് 14 രാത്രിയിൽ സ്കൂൾ അങ്കണത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദീപക്കാഴ്ച സംഘടിപ്പിച്ചു |