"എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<nowiki>{{Infobox AEOSchool</nowiki>
{{PSchoolFrame/Header}}
<nowiki>|</nowiki> സ്ഥലപ്പേര്= എലാങ്കോട്  
കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ എലാങ്കോട് പ്രദേശത്താണ്  എയ്ഡഡ് സ്കൂളായ എലാങ്കോട് ഈസ്റ്റ്‌ എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Infobox AEOSchool
<nowiki>|</nowiki> വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| സ്ഥലപ്പേര്= എലാങ്കോട്  
<nowiki>|</nowiki> റവന്യൂ ജില്ല= കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
<nowiki>|</nowiki> സ്കൂൾ കോഡ്= 14524
| റവന്യൂ ജില്ല= കണ്ണൂർ
<nowiki>|</nowiki> സ്ഥാപിതവർഷം= 1921
| സ്കൂൾ കോഡ്= 14524
<nowiki>|</nowiki> സ്കൂൾ വിലാസം= എലാങ്കോട് ഈസ്റ്റ് എൽ .പി .സ്കൂൾ ,(po)എലാങ്കോട്
|എച്ച് എസ് എസ് കോഡ്=
<nowiki>|</nowiki> പിൻ കോഡ്= 670692
|വി എച്ച് എസ് എസ് കോഡ്=
<nowiki>|</nowiki> സ്കൂൾ ഫോൺ= 04902318135,9946400166
|വിക്കിഡാറ്റ ക്യു ഐഡി=Q101583319
<nowiki>|</nowiki> സ്കൂൾ ഇമെയിൽ= elangodeeast@gmail.com
|യുഡൈസ് കോഡ്=32020600304
<nowiki>|</nowiki> സ്കൂൾ വെബ് സൈറ്റ്=  
| സ്ഥാപിതവർഷം= 1929
<nowiki>|</nowiki> ഉപ ജില്ല= പാനൂർ
| സ്കൂൾ വിലാസം= എലാങ്കോട് ഈസ്റ്റ് എൽ.പി.സ്കൂൾ,എലാങ്കോട്  ഈസ്റ്റ്,എലാങ്കോട്(പി.ഒ)
<nowiki>|</nowiki> ഭരണ വിഭാഗം=എയ്ഡഡ്
| പിൻ കോഡ്= 670 692
<nowiki>|</nowiki> സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ ഫോൺ= 0490 2318135,9946400166  
<nowiki>|</nowiki> പഠന വിഭാഗങ്ങൾ1= എൽ.പി  
| സ്കൂൾ ഇമെയിൽ= elangodeeast@gmail.com
<nowiki>|</nowiki> പഠന വിഭാഗങ്ങൾ2=  
| സ്കൂൾ വെബ് സൈറ്റ്=  
<nowiki>|</nowiki> മാദ്ധ്യമം= മലയാളം‌
| ഉപജില്ല= പാനൂർ
<nowiki>|</nowiki> ആൺകുട്ടികളുടെ എണ്ണം= 52
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,പാനൂർ
<nowiki>|</nowiki> പെൺകുട്ടികളുടെ എണ്ണം= 53
|വാർഡ്=6
<nowiki>|</nowiki> വിദ്യാർത്ഥികളുടെ എണ്ണം= 105
|ലോകസഭാമണ്ഡലം=വടകര
<nowiki>|</nowiki> അദ്ധ്യാപകരുടെ എണ്ണം= 6  
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
<nowiki>|</nowiki> പ്രധാന അദ്ധ്യാപകൻ= പ്രേമ വി.പി        
|താലൂക്ക്=തലശ്ശേരി
<nowiki>|</nowiki> പി.ടി.. പ്രസിഡണ്ട്= രാജേഷ് കെ പി        
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
| സ്കൂൾ ചിത്രം=14524a.jpeg ‎|
|ഭരണവിഭാഗം=എയ്ഡഡ്
<gall
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
#തിരിച്ചുവിടുക [[
|പഠന വിഭാഗങ്ങൾ1=എൽ.പി
#തിരിച്ചുവിടുക [[ലക്ഷ്യതാളിന്റെ പേര്]]]]
|പഠന വിഭാഗങ്ങൾ2=
ery>
|പഠന വിഭാഗങ്ങൾ3=
Example.jpg|കുറിപ്പ്1
|പഠന വിഭാഗങ്ങൾ4=
Example.jpg|കുറിപ്പ്2
|പഠന വിഭാഗങ്ങൾ5=
</gallery>
|സ്കൂൾ തലം=1 മുതൽ 5 വരെ
}}
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=6
| പ്രധാന അദ്ധ്യാപിക=   പ്രേമ.വി.പി
|പി.ടി.. പ്രസിഡണ്ട്=രാജീവൻ എം
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി ജി               
| സ്കൂൾ ചിത്രം=14524a.jpeg ‎}}
== ചരിത്രം ==
== ചരിത്രം ==
  പാനൂരിൽ നിന്നും 3 കി.മീ. തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന എലാങ്കോട് ദേശത്തെ പൗരമുഖ്യനും പ്രശസ്ത വൈദ്യരുമായിരുന്ന ദിവംഗതനായ തണ്ടാൻ കണ്ടിയിൽ ശ്രീ.ചാത്തു വൈദ്യരായിരുന്നു സ്കൂളിന്റെ സ്ഥാപകൻ, 1929 ൽ ഇന്ന് പ്രവർത്തിച്ചുവരുന്നതിന്റെ ഏകദേശം 100 മീറ്റർ തെക്കുഭാഗത്തുള്ള ചെറുവത്തുതാഴെ കുനിയിൽ താല്ക്കാലിക ഷെഡിൽ ആയിരുന്നു പ്രവർത്തനം ആരംഭിച്ചത്. വൈദ്യർ സ്ഥാപിച്ച സ്കൂൾ ആയതിനാൽ സമീപപ്രദേശ ങ്ങളിലൊക്കെ “ചാത്തുവൈദ്യരുടെ സ്കൂൾ' എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്. പ്രവർത്തനമാരംഭിച്ച് ഏതാണ്ട് രണ്ടു വർഷത്തിനിടയിൽ ഇന്നത്തെ സ്ഥല ത്തേയ്ക്ക് നാട്ടുകാരുടെ സഹായസഹകരണത്തോടെ മാറ്റി സ്ഥാപിച്ചു. തുടക്കത്തിൽ ഓലമേഞ്ഞ മേൽക്കൂരയായിരുന്നെങ്കിലും പിന്നീട് ഓടിട്ടതാക്കി. വൈദ്യരുടെ മരണശേഷം സ്കൂൾ മാനേജർ സ്ഥാനം ആദ്യകാല ഹെഡ്മാസ്റ്ററായിരുന്ന കോവൂക്കൽ കണ്ണൻ മാസ്റ്ററുടെ കൈവശം എത്തിച്ചേർന്നു. കണ്ണൻ മാസ്റ്ററുടെ മരണശേഷം 1979 ൽ ഏപ്രിൽ 20 മുതൽ പതിനെട്ട് വർഷത്തോളം അദ്ദേഹത്തിന്റെ മകനും ഡോക്ടറുമായ . കെ. രവീന്ദ്രൻ മാനേജരായി. 1997 ൽ സപ്തംബർ11 ന് എലാങ്കോട് കേന്ദ്രമായി രൂപീകരിച്ച വിവേകാനന്ദ എഡുക്കേഷനൽ ട്രസ്റ്റ് സ്കൂളും സ്ഥലവും വിലക്ക് വാങ്ങിയതോടെ ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറി ആയിരുന്ന ശ്രീ.ഇ കുഞ്ഞിരാമൻ സ്കൂൾ മാനേജരായി.2019 ൽ ട്രസ്റ്റിൻ്റ കീഴിൽ മനേജറായ ശ്രീ.ടി.കെ സുരേന്ദ്രൻ്റെ ആഭിമുഖ്യത്തിൽ പഴയ കെട്ടിടം 2 നില കെട്ടിടമായി പുതുക്കി പണിയുകയുംആധുനിക സൗകര്യങ്ങളോട് കൂടി സ്കൂൾ പ്രവർത്തിക്കുകയും ചെയ്യുന്നു.നിലവിൽ ഹെഡ് ടീച്ചറായി പ്രേമ വി.പി പ്രവർത്തിച്ച് വരുന്നു.
  പാനൂരിൽ നിന്നും 3 കി.മീ. തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന എലാങ്കോട് ദേശത്തെ പൗരമുഖ്യനും പ്രശസ്ത വൈദ്യരുമായിരുന്ന ദിവംഗതനായ തണ്ടാൻ കണ്ടിയിൽ ശ്രീ.ചാത്തു വൈദ്യരായിരുന്നു സ്കൂളിന്റെ സ്ഥാപകൻ.... [[എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക>>>>>>>>>>]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
     മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആണ് ELANGODE EAST L.P.SCHOOL
     മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആണ് ELANGODE EAST L.P.SCHOOL
ചുറ്റു മതിലും ഇന്റർലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിനെ മനോഹരമാക്കുന്നു.എല്ലാ സൗകര്യങ്ങളോട് കൂടിയ 2 നില കെട്ടിടവും അതിനോട് ചേർന്ന് തന്നെ വിശാലമായ അടുക്കളയും ,ഭക്ഷണ ശാലയും, ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചി മുറിയും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്...പ്രത്യേകം പ്രത്യേകം ക്ലാസ്സ് മുറികളും വിശാലമായ ഓഫീസ് മുറിയും സ്കൂളിൽ ഉണ്ട്.Laptops, projectors,water purifier ഒരോ ക്ലാസ്സിലും പ്രത്യേകം സൗണ്ട് സിസ്റ്റം,ഗ്രീൻ ബോർഡ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതാണ് ഇൗ വിദ്യാലയം..
ചുറ്റു മതിലും ഇന്റർലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിനെ മനോഹരമാക്കുന്നു.എല്ലാ സൗകര്യങ്ങളോട് കൂടിയ 2 നില കെട്ടിടവും അതിനോട് ചേർന്ന് തന്നെ വിശാലമായ അടുക്കളയും [[എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ>>>>>>>>>]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                                          വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
                                          ജൈവ പച്ചക്കറി കൃഷി                                   
                                          പിന്നോക്കം നിൽക്കുന്നവർക്കുള്ള പഠന സഹായം 
                                          കമ്പ്യൂട്ടർ പരിശീലനം
                                          മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് 
                                          ആഴ്ചയിൽ ക്വിസ് മത്സരം
                                          നല്ല രീതിയിലുള്ള ഉച്ച ഭക്ഷണം
                                          കലാകായിക പരിശീലനം
                                          പഠന യാത്രകൾ
                                          വാർഷികാഘോഷം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 42: വരി 62:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   കുഞ്ഞിരാമൻ എലാങ്കോട്  ,ചന്ദ്രൻ കെ കെ, ടി.കെ.സുരേന്ദ്രൻ
    
{| class="wikitable"
|+
!ക്രമ
നമ്പർ
!നാമം
!കാലയളവ്
|-
|1
|കുഞ്ഞിക്കണ്ണൻ കോവുക്കൽ
|1954-62
|-
|2
|രാഘവൻ കോവുക്കൽ
|1962-89
|-
|3
|കൗസല്യ
|1989-93
|-
|4
|രാജമ്മ. എസ്
|1993-2002
|-
|5
|ചന്ദ്രൻ. വി. കെ  
|2002-18
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 48: വരി 95:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.750194731792769, 75.59492766153197| width=700px | zoom=12 }}
പാനൂരിൽ നിന്നും നാദാപുരം റോഡിൽ മൂന്ന് കിലോമീറ്റർ പോയാൽ പുത്തൂരിൽ എത്തും, അവിടെ നിന്നും വലത്തോട്ട് പുല്ലമ്പ്ര ദേവീ ക്ഷേത്രം റോഡിൽ പോയി ഒരു കിലോമീറ്റർ കഴിയുമ്പോ വലതു വശത്തായി എലാങ്കോട് ഈസ്റ്റ്‌ എൽ. പി. സ്കൂൾ കാണാം
 
{{Slippymap|lat=11.750194731792769|lon= 75.59492766153197|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1336132...2530423" എന്ന താളിൽനിന്ന് ശേഖരിച്ചത്