"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
11:45, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
പരിസ്ഥിതിക്കു വിനാശം വരുത്തുന്ന പ്രവർത്തനവും ജീവിതരീതിയും നാം അനുവർത്തിക്കരുത് എന്ന തിരിച്ചറിവ് വിദ്യാർത്ഥികളിലുണ്ടാക്കുക എന്നതാണ് പരിസ്ഥിതിക്ലബ്ബിന്റെ പ്രഥമ ലക്ഷ്യം. | പരിസ്ഥിതിക്കു വിനാശം വരുത്തുന്ന പ്രവർത്തനവും ജീവിതരീതിയും നാം അനുവർത്തിക്കരുത് എന്ന തിരിച്ചറിവ് വിദ്യാർത്ഥികളിലുണ്ടാക്കുക എന്നതാണ് പരിസ്ഥിതിക്ലബ്ബിന്റെ പ്രഥമ ലക്ഷ്യം. | ||
പരിസ്ഥിതിസൗഹാർദപരമായ ജീവിതം നയിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതിക്ലബ്ബ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. | |||
ജന്തുലോകത്തിന്റെ നിലനില്‌പു തന്നെ സസ്യലോകത്തെ ആശ്രയിച്ചാണിരിക്കുന്നത്.ജീവൻ നിലനിർത്തുന്ന ഓക്സിജൻ അഥവാ പ്രാണവായു അന്തരീക്ഷത്തിൽ ഉല്പാദിച്ചുകൊണ്ടിരിക്കുന്നതു സസ്യങ്ങളാണ്.മണ്ണ്,വായു,ജലം ഇവയൊക്കെ മാലിന്യം നിറഞ്ഞതാകുന്നത് നിത്യജീവിതത്തെ ബാധിക്കുന്നു. | ജന്തുലോകത്തിന്റെ നിലനില്‌പു തന്നെ സസ്യലോകത്തെ ആശ്രയിച്ചാണിരിക്കുന്നത്.ജീവൻ നിലനിർത്തുന്ന ഓക്സിജൻ അഥവാ പ്രാണവായു അന്തരീക്ഷത്തിൽ ഉല്പാദിച്ചുകൊണ്ടിരിക്കുന്നതു സസ്യങ്ങളാണ്.മണ്ണ്,വായു,ജലം ഇവയൊക്കെ മാലിന്യം നിറഞ്ഞതാകുന്നത് നിത്യജീവിതത്തെ ബാധിക്കുന്നു. |