"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
11:34, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''പരിസ്ഥിതി | '''പരിസ്ഥിതി ക്ലബ്ബ്''' | ||
"""""""""""""""""""""""""""" | |||
പരിസ്ഥിതിക്കു വിനാശം വരുത്തുന്ന പ്രവർത്തനവും ജീവിതരീതിയും നാം അനുവർത്തിക്കരുത് എന്ന തിരിച്ചറിവ് വിദ്യാർത്ഥികളിലുണ്ടാക്കുക എന്നതാണ് പരിസ്ഥിതിക്ലബ്ബിന്റെ പ്രഥമ ലക്ഷ്യം.പരിസ്ഥിതിസൗ ഹാർദപരമായ ജീവിതം നയിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതിക്ലബ്ബ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. | |||
ജന്തുലോകത്തിന്റെ നിലനില്പു തന്നെ സസ്യലോകത്തെ ആശ്രയിച്ചാണിരിക്കുന്നത്.ജീവൻ നിലനിർത്തുന്ന ഓക്സിജൻ അഥവാ പ്രാണവായു അന്തരീക്ഷത്തിൽ ഉല്പാദിച്ചുകൊണ്ടിരിക്കുന്നതു സസ്യങ്ങളാണ്.മണ്ണ്,വായു,ജലം ഇവയൊക്കെ മാലിന്യം നിറഞ്ഞതാകുന്നത് നിത്യജീവിതത്തെ ബാധിക്കുന്നു. | |||
ഭാവിതലമുറക്കു കൂടി ലഭ്യമാകുന്ന തരത്തിൽ പ്രകൃതിവിഭവങ്ങൾ മലിനമാക്കാതെയും സംരക്ഷിച്ചും നിലനിർത്തണമെന്ന സന്ദേശമാണ് പരിസ്ഥിതിക്ലബ്ബ് നൽകുന്നത്. | |||
ഔഷധത്തോട്ടം,പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവ നിർമ്മിച്ച് പരിസ്ഥിതിസംരക്ഷണത്തിന്റെ അർത്ഥവും വ്യാപ്തിയും പ്രസക്തിയും വിദ്യാർത്ഥികളിലേക്കെത്തിക്കുവാൻ സ്കൂൾ പരിസ്ഥിതിക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. | |||
തദ്ദേശീയമായ പരിസ്ഥിതിപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്ന പ്രവർത്തനവുമായി മുന്നോട്ടു പോകുവാനാണ് ക്ലബ്ബ് ശ്രമിക്കുന്നത്. | |||
ഹരിതവല്കരണം നിത്യജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും വ്യാപിപ്പിക്കുവാനു ള്ള പ്രവർത്തനം തുടർന്നും പരിസ്ഥിതി ക്ലബ്ബ് സ്വീകരിക്കും. | |||
'''ലോക പരിസ്ഥിതി ദിനത്തിന്റെ ചരിത്രം:''' | '''ലോക പരിസ്ഥിതി ദിനത്തിന്റെ ചരിത്രം:''' |