"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:

ലിറ്റിൽ കൈറ്റ്സിന്റെ  ആദ്യ ക്ലാസ്സ്പ്രധാനാധ്യാപിക  കല ബി കെ സ്മാർട്ട് ക്ലാസ്സ് റുമിൽ വച്ച് ഉദ്ഘാടനം ചെയ്തു.  ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു. അവയെപ്പറ്റിയുള്ള ചർച്ചയിലൂടെ ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം ഇവയെപ്പറ്റി മനസ്സിലാക്കി ഓരോ ഗ്രൂപ്പുകളായി ഇതിനാവശ്യമായ സ്റ്റോറി ബോർഡ് തയാറാക്കാനുള്ള ധാരണയിൽ ക്ലാസ് അവസാനിച്ചു

2.'''ദ്വിമാന ആനിമേഷൻ പരിശീലനം'''

2.'''ദ്വിമാന ആനിമേഷൻ പരിശീലനം'''

[[പ്രമാണം:44050 150.jpg|thumb|ലിറ്റൽകൈറ്റ്സ് പരിശീലനം]]
പിരീഡ് 2 ജൂലൈ, 11 ,
പിരീഡ് 2 ജൂലൈ, 11 ,
കൈറ്റ്‌ മിസ്ട്രസ്:ശ്രീജ കെ എസ്

കൈറ്റ്‌ മിസ്ട്രസ്:ശ്രീജ കെ എസ്

വരി 88: വരി 87:
4.'''ചിത്രരചന'''

4.'''ചിത്രരചന'''

[[പ്രമാണം:44050 556.jpg|thumb|left|ലിറ്റൽകൈറ്റ്സ് ക്ലാസ്സ്]]
പിരീഡ് 4ജൂലൈ, 25,
പിരീഡ് 4ജൂലൈ, 25,
കൈറ്റ്‌ മിസ്ട്രസ്:ശ്രീജ
കൈറ്റ്‌ മിസ്ട്രസ്:ശ്രീജ
വരി 97: വരി 95:

വിമാനം ജിമ്പിൽ വരയ്ക്കാൻ പരിശീലിച്ചു. തുടർന്ന് ആദ്യ ക്ലാസ്സിൽ ചർച്ച ചെയ്തു സ്റ്റോറിബോർഡ് ഉപയോഗിച്ച് ഓരോ ഗ്രൂപ്പും ഓരോ ചെറു ആനിമേഷൻ സീനുകൾ തയ്യാറാക്കി, ആദിത്യ പ്രസാദ് വിഗ്നേഷ് മോഹൻ അനൂപ് ചന്ദ്രൻ ഇവർ നല്ല രീതിയിൽ അനിമേഷൻ സീനുകൾ തയ്യാറാക്കി

== ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ് ==

[[പ്രമാണം:44050 152.jpg|thumb|എക്സ്പേർട്ട് ക്ലാസ്സ്]]

ജൂലൈ മാസം 28-ാം തീയതി വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിലെ എസ് ഐ ടി സി ആയ പി. വി. മഞ്ചു ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു.  ജിമ്പ് ആനിമേഷൻ, സിൻഫിങ്സ് സ്റ്റുഡിയോ എന്നീ മേഖലകളിൽ ലിറ്റിൽ കൈറ്റ്സിനു പരിശീലനം നൽകി. രാവിലെ 10 മണി മുതൽ ഉച്ചയ്ക്കു 12.30 വരെയായിരുന്നു ക്ലാസ്സ്.

വരി 111: വരി 108:

ഹൈസ്ക്കൂളിലെ 13ക്ലാസ്സ് മുറികൾ ഹൈടെക്കാണ്.  അവിടെ ആവശ്യം വരുന്ന സഹായം ലിറ്റിൽ കൈറ്റ്സ് മുഖേന ചെയ്തു വരുന്നു.  ബുധനാഴ്ചകളിൽ വൈകുന്നേരം കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ആനിമേഷൻ ക്ലാസ്സ് നടന്നു.

ആഗസ്റ്റ് 8ാം തീയതി മുതൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു.

<gallery>
mkhcamara.JPG|ലിറ്റൽകൈറ്റ്സ് ക്യാമറാപരിശീലനം
44050_555.jpg|ലിറ്റൽകൈറ്റ്സ് ക്ലാസ്സ്
44050_554.jpg|ലിറ്റൽകൈറ്റ്സ് പരിശീലനം
44050_150.jpg|ലിറ്റൽകൈറ്റ്സ് പരിശീലനം
44050 228.jpg|ലിറ്റൽകൈറ്റ്സ് ക്ലാസ്സ്
44050 236.jpg|ലിറ്റൽകൈറ്റ്സ് പരിശീലനം
</gallery>
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333860" എന്ന താളിൽനിന്ന് ശേഖരിച്ചത്