"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}}  പ്രമാണം:Wiki bullet.jpeg... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

{{start tab
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/പ്രീ പ്രൈമറി വിഭാഗം |പ്രീ പ്രൈമറി വിഭാഗം]]'''
| off tab color      =#dce2ff
| on tab color        =#ffffff
| nowrap              = yes
| font-size           = 95%
| rounding      = .5em
| border        = 1px solid #5555ff
| tab spacing percent = .5
| link-1              = {{PAGENAME}}/പ്രീ പ്രൈമറി വിഭാഗം
| tab-1              =പ്രീ പ്രൈമറി
| link-2              = {{PAGENAME}}/ലോവർ പ്രൈമറി വിഭാഗം
| tab-2              =ലോവർ പ്രൈമറി
| link-3              = {{PAGENAME}}/അപ്പർ പ്രൈമറി വിഭാഗം
| tab-3              =അപ്പർ പ്രൈമറി

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/ലോവർ പ്രൈമറി വിഭാഗം |ലോവർ പ്രൈമറി വിഭാഗം]]'''

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/അപ്പർ പ്രൈമറി വിഭാഗം |അപ്പർ പ്രൈമറി വിഭാഗം]]'''
===ചരിത്രം ===

1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ1920- ൽ സർക്കാരിനു കൈമാറുകയും 1941-ൽ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.  നാടും നാട്ടുകാരും മാറിയതൊപ്പം സ്ക്കൂളും ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു.  ഇന്ന് ഈ വിദ്യാലയം വെങ്ങാനൂർ പ്രദേശത്തെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂളായി നിലകൊള്ളുന്നു.

===ഘടന ===

പ്രീപ്രൈമറി ,ലോവർ പ്രൈമറി, അപ്പർ പ്രൈമറി എന്നീ വിഭാഗങ്ങൾ പ്രൈമറി വിഭാഗത്തിൽ ഉൾപ്പെടുന്നു.  ഇവരുടെ സർവ്വതോന്മുഖമായ വികാസത്തിനായുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കൃത്യനിഷ്ഠയോടെ നടപ്പാക്കുന്നതിനായി അധ്യാപകർ പ്രഥമാധ്യാപികയായ ശ്രീമതി ഡി ഒ സുഖി ടീച്ചറുടെ നേതൃത്വത്തിൽ അക്ഷീണം പ്രവർത്തിക്കുന്നു.
പഠനപ്രവർത്തനങ്ങൾ ക്ലാസ്സുകളിൽ വ്യക്തമായ തയ്യാറെടുപ്പുകളോടെ നടപ്പിലാക്കുന്നതിനോടൊപ്പം കല, കായികം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, വിവധ ഭാഷാ ക്ലബ്ബുകൾ എന്നിവയിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുട്ടികളെ പങ്കാളികളാക്കുന്നതിനും അധ്യാപകർ ശ്രദ്ധിക്കുന്നു

===പ്രവർത്തനം ===

ഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് പരിശീലനം നൽകുന്നതിനും വിവിധ മേഖലകളിൽ മികവുറ്റവരാക്കുന്നതിനുമായി ഈ വർഷം മുതൽ ടാലന്റ് ലാബ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.  ഇംഗ്ലീഷ് ക്ലബ്ബിലുടെയും ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേ‍ടുന്നതിനുള്ള അവസരം ലഭ്യമാകുന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളിലൂടെ വിദ്യാർത്ഥികൾക്ക് അറിവിന്റെ പുതിയ ചക്രവാളങ്ങൾ തുറന്നു കി‍ട്ടുന്നു.  മികച്ച കായിക പരിശീലനത്തിനും ചിത്രരചനയ്ക്കും, സ്ക്കൗട്ട്, ഗൈഡ് എന്നിവയ്ക്കുമായി പ്രത്യേകം അധ്യാപകർ തന്നെയുണ്ട്.

ദിനാചരണങ്ങളിലൂടെയും വിവിധ മത്സരങ്ങളിലൂടെയും കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ധാരാളം അവസരങ്ങൾ കിട്ടുന്നുണ്ട്.  കുട്ടിക്കൊപ്പവും കുട്ടിയുടെ വളർച്ചയ്ക്കൊപ്പവും നിൽക്കുന്ന അധ്യാപകർ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.  വെങ്ങാനൂർ ദേശത്തിന് ഒന്നാന്തരം പൗരന്മാരെ സമ്മാനിക്കുന്നതിൽ ഈ വിദ്യാലയത്തിന് നല്ല പങ്കുണ്ട്.

===രക്ഷിതാക്കളുടെ സഹകരണം ===

കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടാറുണ്ട്.  അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്.  പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ പരിപാലിച്ചു പോരുന്നു.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333846...2029835" എന്ന താളിൽനിന്ന് ശേഖരിച്ചത്