"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:53, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 6: | വരി 6: | ||
സ്ഥല ചരിത്ര പ്രതിപാതനത്തിന് സാഹിത്യ സരസമായ ഒരു അഖ്യാന ശൈലി രൂപപ്പെടുത്തിയ വാലത്തിന് കേരള ചരിത്ര പഠനങ്ങൾക്കായി കേരളസാഹിത്യഅക്കാദമി പ്രതിമാസം 900 രൂപ യുടെ സ്കോളർഷിപ്പ് അനുവദിച്ചിരുന്നു. ചരിത്ര കവാടങ്ങൾ ഇടിമുഴക്കം മിന്നൽ വെളിച്ചം ഞാൻ ഇനിയും വരും ചക്രവാളത്തിനപ്പുറം കവിതകൾ ഇനി വണ്ടിയില്ല, അയക്കാത്ത കത്ത് കഥകൾ ഇവിടെ ഒരു കാമുകൻ മരിക്കുന്നു നോവൽ പണ്ഡിറ്റ് കറുപ്പൻ ജീവചരിത്രം സംഘകാല കേരളം ശബരിമല മൂന്നാർ യാത്രാവിവരണം എന്നിവയാണ് പ്രധാന കൃതികൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഐൻസ്റ്റീൻ അൽഫാറൂഖിയ്യ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായി സർവീസിൽനിന്ന് പിരിഞ്ഞതാണ്. കേരളത്തിലെ സ്ഥലനാമചരിത്രം പൂർത്തിയാക്കുന്നതിനു മുൻപേ 2000 ഡിസംബർ 31ന് 82 വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടാനായത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ് | സ്ഥല ചരിത്ര പ്രതിപാതനത്തിന് സാഹിത്യ സരസമായ ഒരു അഖ്യാന ശൈലി രൂപപ്പെടുത്തിയ വാലത്തിന് കേരള ചരിത്ര പഠനങ്ങൾക്കായി കേരളസാഹിത്യഅക്കാദമി പ്രതിമാസം 900 രൂപ യുടെ സ്കോളർഷിപ്പ് അനുവദിച്ചിരുന്നു. ചരിത്ര കവാടങ്ങൾ ഇടിമുഴക്കം മിന്നൽ വെളിച്ചം ഞാൻ ഇനിയും വരും ചക്രവാളത്തിനപ്പുറം കവിതകൾ ഇനി വണ്ടിയില്ല, അയക്കാത്ത കത്ത് കഥകൾ ഇവിടെ ഒരു കാമുകൻ മരിക്കുന്നു നോവൽ പണ്ഡിറ്റ് കറുപ്പൻ ജീവചരിത്രം സംഘകാല കേരളം ശബരിമല മൂന്നാർ യാത്രാവിവരണം എന്നിവയാണ് പ്രധാന കൃതികൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഐൻസ്റ്റീൻ അൽഫാറൂഖിയ്യ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായി സർവീസിൽനിന്ന് പിരിഞ്ഞതാണ്. കേരളത്തിലെ സ്ഥലനാമചരിത്രം പൂർത്തിയാക്കുന്നതിനു മുൻപേ 2000 ഡിസംബർ 31ന് 82 വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടാനായത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ് | ||
== '''ചേരാനെല്ലൂരിലെ ഗവണ്മെന്റ് സ്ഥാപനങ്ങൾ''' == | |||
* ഗവണ്മെന്റ് ഹോസ്പിറ്റൽ ചേരാനെല്ലൂർ | |||
* ഹോമിയോ ഹോസ്പിറ്റൽ ചേരാനെല്ലൂർ | |||
* ആയുർവേദ ഹോസ്പിറ്റൽ ചേരാനെല്ലൂർ | |||
* വെറ്റിനറി ഹോസ്പിറ്റൽ ചേരാനെല്ലൂർ | |||
* കൃഷി ഭവൻ | |||
* പോലീസ് സ്റ്റേഷൻ | |||
* ഇലെക്ട്രിസിറ്റി ഓഫീസ് | |||
== '''ചേരാനെല്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* [https://amrita.edu/school/medicine/ അമൃത മെഡിക്കൽ കോളേജ്] | |||
* അമൃത നഴ്സിംഗ് കോളേജ് | |||
* അമൃത ഡെന്റൽ കോളേജ് | |||
* അമൃത ആർട്സ് ആൻഡ് സയൻസ് കോളേജ് | |||
* ഗവ എൽപി സ്കൂൾ ചേരാനെല്ലൂർ | |||
* ലിറ്റിൽ ഫ്ലവർ എൽപി ,യൂപി സ്കൂൾ ചേരാനെല്ലൂർ | |||
* സെന്റ് മേരീസ് എൽപി ,യൂപി സ്കൂൾ | |||
* സെന്റ് മേരീസ് യൂപി സ്കൂൾ ചിറ്റൂർ | |||
* ഗവ എൽപി സ്കൂൾ ചിറ്റൂർ | |||
* ജോസലയം അൺ എയ്ഡഡ് എൽപി സ്കൂൾ | |||
== '''ചേരാനെല്ലൂരിലെ മറ്റു സ്ഥാപനങ്ങൾ''' == | |||
== '''ചേരാനല്ലൂരും സാംസ്കാരിക ചരിത്രവും'''<ref>പാദമുദ്ര - ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .</ref> == | == '''ചേരാനല്ലൂരും സാംസ്കാരിക ചരിത്രവും'''<ref>പാദമുദ്ര - ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .</ref> == |