പി.ടി. എം. വൈ.എച്.എസ്.എടപ്പലം (മൂലരൂപം കാണുക)
22:48, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
== '''ചുമർപത്രം''' == | == '''ചുമർപത്രം''' == | ||
അക്കാദമികവും അനക്കാദമികവുമായ പരിപാടികളെയും പദ്ധതികളെയും കുറിച്ച് ഓരോ വിദ്യാർത്ഥിയും അറിയേണ്ടതുണ്ട്. പത്രവായനക്ക് സമാന്തരമായിത്തന്നെയാണ് ചുമർ പത്രങ്ങളേയും നിർവചിക്കേണ്ടതെന്നു തോന്നുന്നു.അനുദിന വാർത്തകളും വാരാന്ത്യ വാർത്തകളും ഇതിലുൾപ്പെടുത്താം. വാർത്തകളുടെ കൃത്യതക്കും മിഴിവിനുമായി ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ ചുമർപത്രങ്ങൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്നത് വായനാകൗതുകങ്ങളുടെ ഒരു പുതുലോകം തന്നെയായിരിക്കും. | |||
കൂടുതൽ വായിക്കുവാൻ ഇവിടെ [[20014/ചുമർപത്രം|ക്ലിക്ക് ചെയ്യുക]] | കൂടുതൽ വായിക്കുവാൻ ഇവിടെ [[20014/ചുമർപത്രം|ക്ലിക്ക് ചെയ്യുക]] | ||
== '''മികവുകൾ വാർത്തകളിലൂടെ''' == | == '''മികവുകൾ വാർത്തകളിലൂടെ''' == | ||
വിദ്യാഭ്യാസ മേഖലയിലെ പുതു പ്രവണതകളെ സ്വീകരിച്ച് മുന്നേറുന്ന ഏതൊരു വിദ്യാലയത്തിനും വാർത്താമാധ്യമങ്ങൾ നൽകുന്ന പ്രോൽസാഹനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വളരെ മൂല്യവത്താണ്. വിദ്യാലയത്തിനകത്തും പുറത്തുമായി നടത്തുന്ന അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളെ പൊതു സമൂഹത്തിൻ്റെ മുന്നിലെത്തിക്കുമ്പോൾ ആ നാടും വിദ്യാലയവും തമ്മിലുള്ള ആത്മബന്ധം കൂടുതൽ കരുത്തുറ്റതാകുന്നു.പൊതുസമൂഹത്തിൻ്റെ പിന്തുണ കൂടി ലഭിക്കുമ്പോൾ മാത്രമാണ് അധ്യാപകനും വിദ്യാർത്ഥിക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടുതൽ ക്രിയാത്മകമാകാൻ കഴിയുന്നത്. അതു കൊണ്ടു തന്നെ വിദ്യാലയ മികവുകൾ വാർത്താ മാധ്യമങ്ങളിലെത്തേണ്ടതിൻ്റെ പ്രാധാന്യം വളരെ വലുതാണ്. | |||
പഠന മികവുകൾ,കലാ /കായിക മേഖലകളിൽ നേടുന്ന ഉന്നതതല വിജയങ്ങൾ, ഹരിത വിദ്യാലയം, സീഡ്, പഠന വീടുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുകയും, മാതൃകാപരമായ ജീവിത വിജയങ്ങൾ നേടുകയും ചെയ്ത പൂർവ വിദ്യാർത്ഥികളെക്കുറിച്ചുള്ള അറിവുകൾ തുടങ്ങിയവയെ സംബന്ധിച്ചുള്ള വാർത്തകളും പ്രചരണങ്ങളും വിദ്യാലയവുമായി ബന്ധപ്പെട്ട ഓരോരുത്തരുടേയും ആത്മവിശ്വാസവും ക്രിയാത്മകതയും വർദ്ധിപ്പിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല. | |||
കൂടുതൽ വായിക്കുവാൻ ഇവിടെ [[20014/മികവുകൾ വാർത്തകളിലൂടെ|ക്ലിക്ക് ചെയ്യുക]] | കൂടുതൽ വായിക്കുവാൻ ഇവിടെ [[20014/മികവുകൾ വാർത്തകളിലൂടെ|ക്ലിക്ക് ചെയ്യുക]] | ||
== '''മാനേജ്മന്റ്''' == | == '''മാനേജ്മന്റ്''' == | ||
എയിഡഡ് വിദ്യാലയങ്ങളുടെ നെടുംതൂൺ എന്നത് മികവുറ്റ മാനേജ്മെൻ്റ് തന്നെയാണ്.പഠന പ്രവർത്തനങ്ങൾക്കനുകൂലമായ ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുകയും വിദ്യാലയാന്തരീക്ഷത്തിനൊത്ത് സഹയാത്ര നടത്തുകയും ചെയ്യുമ്പോഴാണ് ആ വിദ്യാലയം വളരുന്നത്. | |||
അടച്ചുറപ്പുള്ള ഓഫീസും, ക്ലാസ്മുറികളും, ഹൈടെക് പഠനസാമഗ്രികളും, സ്റ്റാഫ് റൂമും,വൃത്തിയുള്ള ശുചിമുറികളും, മികവുറ്റ ലാബ് - ലൈബ്രറി സംവിധാനങ്ങളും, സുരക്ഷിതമായ യാത്രാ സംവിധാനങ്ങളുമൊരുക്കിത്തരുന്നതിൽ എക്കാലവും ജാഗ്രത പുലർത്തുന്ന ഒരു മാനേജ്മെൻ്റ് തന്നെയാണ് നമ്മുടെ വിദ്യാലയത്തിനുള്ളത് . | |||
കൂടുതൽ വായിക്കുവാൻ [[20014/മാനേജ്മന്റ്|ക്ലിക്ക് ചെയ്യുക]] | കൂടുതൽ വായിക്കുവാൻ [[20014/മാനേജ്മന്റ്|ക്ലിക്ക് ചെയ്യുക]] | ||