"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ലഹരി വിരുദ്ധ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  '''"ക്ലീൻ കാമ്പസ് സേഫ് കാമ്പസ്" ലഹരിവിര‍ുദ്ധ ബോധവൽക്കരണം'''
  {{PHSSchoolFrame/Pages}}
'''"ക്ലീൻ കാമ്പസ് സേഫ് കാമ്പസ്" ലഹരിവിര‍ുദ്ധ ബോധവൽക്കരണം'''
'''ക്ലീൻ കാമ്പസ് സേഫ് കാമ്പസ് പദ്ധതി ഉദ്ഘാടനം'''

         വിദ്യാർത്ഥികളിലെ മദ്യം, മയക്ക‍ുമര‍ുന്ന് മ‍ുതലായവയ‍ുടെ ഉപയോഗം തടയ‍ുന്നതിന‍ും വിദ്യാർത്ഥികൾക്ക്  അത്തരം ലഹരിപദാർത്ഥങ്ങൾ ലഭ്യമാക്കുന്നവരെ  അമർച്ച ചെയ്യുന്നതിനും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ സുരക്ഷിതമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് സർക്കാർ ആരംഭിച്ച ക്ളീൻ കാമ്പസ് സേഫ് ക്യാമ്പസ്‌ പദ്ധതിക്ക് എൻ. ആർ. പി. എം. എച്ച്. എസ്. എസ്. ൽ 2014 ഒക്ടോബർ 10ന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 2മുതൽ 'ഗാന്ധി സ്മൃതി' ദിന പരിപാടികളും നടന്നു.

2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331795" എന്ന താളിൽനിന്ന് ശേഖരിച്ചത്