"ശ്രീനാരായണ വിലാസം എസ് ബി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}<big>ആയിരത്തിതൊള്ളയിരത്തിന്റെ ആദ്യ  ദശകങ്ങളിൽ  സാമൂഹിക  വിദ്യാഭ്യാസരംഗങ്ങളിൽ  ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു ഈയ്യത്തുങ്കാട് . ഉന്നത  വിദ്യാഭ്യാസം  നേടിയവരും  സാംസ്‌കാരികപ്പെരുമയും  ഏറയൊന്നും അവകാശപ്പെടാനില്ലാത്തവരുമായ  തദ്ദേശിയർക്ക് ഒട്ടേറെ എതിർപ്പുകൾ  നേരിട്ട്കൊണ്ട് അറിവിന്റെ ആദ്യാക്ഷരങ്ങൾ  പകർന്ന് നൽകുവാൻ അനിതര  സാധാരണ  വ്യക്തിത്വമുള്ള ഒരു സ്ത്രീ മുന്നിട്ടിറങ്ങുകയായിരുന്നു. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ സ്ത്രീ സാന്നിധ്യം പൊതുവെ വിരലമായിരുന്ന അക്കാലത്ത് കരിയിലകളിൽ  അഗ്നി പടരുന്ന  ആവേശത്തോടെയാണ് കുഴിച്ചാലിൽ നാരായണി  ടീച്ചർ  വിദ്യാഭ്യാസരംഗത്ത് തന്റെ  പ്രവർത്തനം  വ്യാപിപ്പിച്ചത്.</big>
{{PSchoolFrame/Pages}}<big>ആയിരത്തിതൊള്ളയിരത്തിന്റെ ആദ്യ  ദശകങ്ങളിൽ  സാമൂഹിക  വിദ്യാഭ്യാസരംഗങ്ങളിൽ  ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു ഈയ്യത്തുങ്കാട് . ഉന്നത  വിദ്യാഭ്യാസം  നേടിയവരും  സാംസ്‌കാരികപ്പെരുമയും  ഏറയൊന്നും അവകാശപ്പെടാനില്ലാത്തവരുമായ  തദ്ദേശിയർക്ക് ഒട്ടേറെ എതിർപ്പുകൾ  നേരിട്ട്കൊണ്ട് അറിവിന്റെ ആദ്യാക്ഷരങ്ങൾ  പകർന്ന് നൽകുവാൻ അനിതര  സാധാരണ  വ്യക്തിത്വമുള്ള ഒരു സ്ത്രീ മുന്നിട്ടിറങ്ങുകയായിരുന്നു. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ സ്ത്രീ സാന്നിധ്യം പൊതുവെ വിരളമായിരുന്ന അക്കാലത്ത് കരിയിലകളിൽ  അഗ്നി പടരുന്ന  ആവേശത്തോടെയാണ് കുഴിച്ചാലിൽ നാരായണി  ടീച്ചർ  വിദ്യാഭ്യാസരംഗത്ത് തന്റെ  പ്രവർത്തനം  വ്യാപിപ്പിച്ചത്.</big>


<big>സ്വന്തം  വീട്ടിലെ കുടിപ്പാലിക്കൂടത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട നാരായണി  ടീച്ചർ  ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം  നൽകിയ  ഭൂമിയിൽ ' ശ്രീനാരായണ ഗേൾസ് എളിമെന്ററി സ്കൂൾ ' എന്ന പേരിൽ ഒരു വിദ്യാലയം  സ്ഥാപിച്ചു.</big>
<big>സ്വന്തം  വീട്ടിലെ കുടിപ്പാലിക്കൂടത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട നാരായണി  ടീച്ചർ  ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം  നൽകിയ  ഭൂമിയിൽ ' ശ്രീനാരായണ ഗേൾസ് എളിമെന്ററി സ്കൂൾ ' എന്ന പേരിൽ ഒരു വിദ്യാലയം  സ്ഥാപിച്ചു.</big>
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331599" എന്ന താളിൽനിന്ന് ശേഖരിച്ചത്