എസ് എ എൽ പി എസ് കോട്ടത്തറ (മൂലരൂപം കാണുക)
20:09, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''കരിങ്കുറ്റി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് കോട്ടത്തറ '''. ഇവിടെ 34ആൺ കുട്ടികളും 41പെൺകുട്ടികളും അടക്കം 75 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''കരിങ്കുറ്റി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് കോട്ടത്തറ '''. ഇവിടെ 34ആൺ കുട്ടികളും 41പെൺകുട്ടികളും അടക്കം 75 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
കൽപ്പറ്റ മാനന്തവാടി റോഡിലെ പ്രധാന സ്ഥലമായ കമ്പളക്കാട് നിന്ന് ഏതാണ്ട് 5 കി.മീ ഉള്ളിലായാണ് കോട്ടത്തറ എസ്.എ.എൽ.പി സ്കൂൾ നിലകൊള്ളുന്നത്. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ കൊച്ചു വിദ്യാലയം.1950 ഡിസംബർ 1നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1950 ന് മുമ്പ് കരിങ്കുറ്റി പ്രദേശത്ത് കളരി വിദ്യാഭ്യാസം നിലനിന്നിരുന്നു. കളരി വിദ്യാഭ്യാസത്തെ തുടർന്ന് സ്കൂൾ പ0നം ആവശ്യ മായി വന്നപ്പോൾ ഇന്നത്തെ കോൺഗ്രസ് ആഫീസ് നിലകൊള്ളുന്ന കെട്ടിടത്തിൽ പനമ്പ് കൊണ്ട് മറച്ച് പുല്ല് മേഞ്ഞ ഷെഡിൽ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആരംഭിച്ചു.1956-ൽ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറി. | കൽപ്പറ്റ മാനന്തവാടി റോഡിലെ പ്രധാന സ്ഥലമായ കമ്പളക്കാട് നിന്ന് ഏതാണ്ട് 5 കി.മീ ഉള്ളിലായാണ് കോട്ടത്തറ എസ്.എ.എൽ.പി സ്കൂൾ നിലകൊള്ളുന്നത്. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ കൊച്ചു വിദ്യാലയം.1950 ഡിസംബർ 1നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1950 ന് മുമ്പ് കരിങ്കുറ്റി പ്രദേശത്ത് കളരി വിദ്യാഭ്യാസം നിലനിന്നിരുന്നു. കളരി വിദ്യാഭ്യാസത്തെ തുടർന്ന് സ്കൂൾ പ0നം ആവശ്യ മായി വന്നപ്പോൾ ഇന്നത്തെ കോൺഗ്രസ് ആഫീസ് നിലകൊള്ളുന്ന കെട്ടിടത്തിൽ പനമ്പ് കൊണ്ട് മറച്ച് പുല്ല് മേഞ്ഞ ഷെഡിൽ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആരംഭിച്ചു.1956-ൽ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറി. അന്ന് മാനേജർ സ്ഥാനം വഹിച്ചത് ശ്രീ.ചന്ദ്രപ്രഭ ഗൗഡർ ആയിരുന്നു. പിന്നീട് ഭരണസാരഥ്യം ശ്രീ.എം.കെ ജിനചന്ദ്രൻ ഏറ്റെടുത്തു.1950 ൽ വിദ്യാലയത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചത് ആന്ധ്രപ്രദേശുകാരനായ എൽ.എൻ.റാവു ആയിരുന്നു.1950 ൽ തുടങ്ങിയ വിദ്യാലയത്തിൽ 150 വിദ്യാർഥികളും 5 അധ്യാപകരുമാണുണ്ടായിരുന്നത്. കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട വിദ്യാലയ സംസ്ക്കാരവും പാരമ്പര്യവുമുള്ള ഈ വിദ്യാലയത്തിൻ്റെ ഇന്നത്തെ മാനേജർ പദവി വഹിക്കുന്നത് ശ്രീ .എം.ജെ.വിജയപത്മൻ ആണ്.2000-ൽ സുവർണ ജൂബിലി ആഘോഷിക്കാനും വിദ്യാലയത്തിന് കഴിഞ്ഞു. | ||
== TEACHERS == | == TEACHERS == |