"പന്ന്യന്നൂർ വി വി എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം തിരുത്തൽ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ചരിത്രം തിരുത്തൽ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിലെ മനേക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പന്ന്യന്നൂർ വിദ്യാവിലാസിനി എൽ പി സ്കൂൾ ചൊക്ലി സബ് ജില്ലയിലെ ഒരു എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്ശതാബ്ദി കഴിഞ്ഞ ഈ സ്കൂൾ ഇപ്പോൾ 112 വർഷമായി നിലകൊള്ളുന്ന സ്ഥാപനമാണ്  1905 ൽ മണിയമ്പത്തു ഗോവിന്ദൻ മാസ്റ്റർ മുൻകൈയെടുത്ത് സ്ഥാപിച്ച സ്ക്കൂളാണ്  പന്ന്യന്നൂർ വിദ്യാ വിലാസിനി എൽ പി സ്കൂൾ ആദ്യകാലത്ത് വളരെ പ്രയാസങ്ങൾ അനുഭവിച്ചെങ്കിലും മനേക്കര ഗ്രാമവാസികൾക്ക് അറിവിന്റെ അക്ഷരദീപം പകർന്നു കൊടുത്ത ഏക വിദ്യാലയമാണിത്പ്രഗത്ഭരായ അധ്യാപകരാലും ഈ വിദ്യാലയം അറിയപ്പെട്ടു .ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യ നേടിയ പലരും പ്രശസ്ത മേഖലകളിൽ ജോലിചെയ്തുവന്നവരും ചെയ്യുന്നവരുമാണ്A D M ആയി റിട്ടയർ ചെയ്ത രാമദാസൻ അടിയോടി ,സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ട ദാമോദരൻ മാഷ് ,അഡ്വ : ഗോപാലൻ,  കെ .കെ. വി ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ ആയി റിട്ടയർ ചെയ്ത ഗോപാലൻ മാസ്റ്റർ ,അഡ്വ :വിജയലക്ഷമണൻ തുടങ്ങി നിരവധി പേർ.... ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്നും ഈ വിദ്യാലയത്തിൽ നിന്ന് അറിവ് നേടിയവർ തിളങ്ങി നിൽക്കുന്നുഅന്ന് ഏകദേശം 800 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു  1 മുതൽ 5 വരെ ക്ലാസുകളും ഡിവിഷനുകളും നിലനിന്നിരുന്നു ഈ സ്ക്കൂളിൽ . പാഠ്യപാഠ്യേതര  പ്രവർത്ത നങ്ങളിൽ അന്നും ഇന്നും ഈ സ്ക്കൂൾ മുൻ തൂക്കം നൽകുന്നു .
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331221" എന്ന താളിൽനിന്ന് ശേഖരിച്ചത്