"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപ താൾ ചേർത്തു
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഉപ താൾ ചേർത്തു)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
= ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ =
[[Sw/7stb|https://schoolwiki.in/sw/7stb]]
 
< [[ജി.എച്ച്.എസ്.എസ്. പട്ടിക്കാട്]]
[[ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ#mw-head|Jump to navigation]] [[ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ#searchInput|Jump to search]]
 
== ഉള്ളടക്കം ==
 
* [[ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|1 പാഠ്യേതര പ്രവർത്തനങ്ങൾ]]
** [[ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ#.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|1.1 ദിനാചരണങ്ങൾ]]
*** [[ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ#.E0.B4.B5.E0.B4.BE.E0.B4.AF.E0.B4.A8.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82%20-%20.E0.B4.B5.E0.B4.BE.E0.B4.AF.E0.B4.A8.E0.B4.BE%20.E0.B4.B5.E0.B4.BE.E0.B4.B0.E0.B4.82|1.1.1 വായനദിനം - വായനാ വാരം]]
** [[ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ#.E0.B4.AC.E0.B4.B7.E0.B5.80.E0.B5.BC%20.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82%20.E0.B4.9C.E0.B5.82.E0.B4.B2.E0.B5.88%205|1.2 ബഷീർ ദിനം ജൂലൈ 5]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.പാഠ്യേതര പ്രവർത്തനങ്ങളിൽ വലിയ പങ്കാളിത്തം ഉണ്ടാവാറുണ്ട്. മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി വരുന്നു.
 
=== ദിനാചരണങ്ങൾ ===
 
==== വായനദിനം - വായനാ വാരം ====
ചിത്രം ചേർത്തു
 
വായനവാരത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ UP ,HS വിഭാഗം കുട്ടികൾക്ക് കഥാരചന ,കവിതാ രചന ,കാവ്യാലാപനം ,ആസ്വാദനക്കുറിപ്പ് ,പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങൾ നടത്തി .വിജയികളെ കണ്ടെത്തി .വായനദിനത്തോടനുബന്ധിച്ച് 'പൂത്താലം' എന്ന  പേരിൽ കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി കൊണ്ട്  ഒരു ഡിജിറ്റൽ മാസിക തയ്യാറാക്കി.
 
=== ബഷീർ ദിനം ജൂലൈ 5 ===
ബഷീർ ദിനത്തോട് അനുബന്ധിച്ചു കുട്ടികൾക്ക്  വിവിധ മതസരങ്ങൾ നടത്തി. ബഷീർ കൃതികളിലെ കഥാസന്ദർഭങ്ങളുടെ ചിത്രരചന ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ സംഭാഷണം വീഡിയോ ആയി അവതരിപ്പിക്കൽ എന്നിവ ഓൺലൈൻ ആയി നടത്തി വിജയികളെ കണ്ടെത്തി.{{PHSSchoolFrame/Pages}}
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330924" എന്ന താളിൽനിന്ന് ശേഖരിച്ചത്